brahmapuram fire

കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന് പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്ക് സ്റ്റേ. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ…

1 year ago

ബ്രഹ്‌മപുരത്ത് പുതിയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനുള്ള ടെന്‍ഡര്‍ വിളിച്ച് നഗരസഭ

കൊച്ചി. ബ്രഹ്‌മപുരത്ത് പുതിയ ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മിക്കുന്നതിന് നഗരസഭ ടെന്‍ഡര്‍ വിളിച്ചു. പ്രതിദിനം 150 ടണ്‍ ജൈവമാലിന്യം സംസ്‌കരിക്കുവാന്‍ സാധിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രമാണ്…

1 year ago

‘ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ്​ ‘ഹൈ ​റി​സ്ക്’ മേ​ഖ​ല’

കൊ​ച്ചി . തു​ട​രെ തീ ​പീ​ടി​ക്കു​ന്ന ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ്​ ‘ഹൈ ​റി​സ്ക്’ മേ​ഖ​ല​യാ​ണെ​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​ന. ബ്ര​ഹ്​​മ​പു​രം മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പി​ൽ നി​ർ​ണാ​യ​ക നി​ർ​ദേ​ശ​വു​മാ​യി അ​ഗ്​​നി​ര​ക്ഷാ​സേ​ന. തു​ട​രെ…

1 year ago

ബ്രഹ്‌മപുരത്ത് ഇനിയും തീപിടിക്കാന്‍ സാധ്യത; തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പോലീസ്

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ പോലീസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഞായറാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ അട്ടിമറി സാദ്ധതയില്ലെന്നാണ് പോലീസ് പറയുന്നത്. തീ മനപൂര്‍വം ആരെങ്കിലും…

1 year ago

ബ്രഹ്‌മപുരം വിഷയത്തില്‍ സിബിഐ അന്വേഷണം വേണം; ബ്രഹ്‌മപുരത്ത് നടക്കുന്നത് അഴിമതി- പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി. ബ്രഹ്‌മപുരം തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍. ഇതിലൂടെ ബ്രഹ്‌മപുരം തിപിടുത്തം ദേശീയതലത്തില്‍ ഉന്നയിക്കുകയാണ് ബിജെപിയുടെ…

1 year ago

ബ്രഹ്‌മപുരം തീപ്പിടിത്തം; കരാര്‍ ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ്

കൊച്ചി. ബ്രഹ്‌മപുരം തിപ്പിടിത്തവുമായി ബന്ധപ്പെട്ട് ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ്. തീപ്പിടിത്തം ഉണ്ടായ സമയത്ത് ജോലിക്കുണ്ടായിരുന്ന കരാര്‍ ജീവനക്കാരെയാണ് പോലീസ് ചോദ്യം…

1 year ago

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കൊച്ചി കോർപ്പറേഷന് പിഴ അടയ്ക്കാൻ സാധിക്കില്ല; സംസ്ഥാന സർക്കാരിന്റെ സഹായം തേടും

കൊച്ചി. ബ്രഹ്‌മപുരത്ത് മാലിന്യം കത്തി ജനങ്ങള്‍ ദുരിതത്തിലായതിന് പിന്നാലെ ഹരിത ട്രൈബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴയിട്ടത് കോര്‍പ്പറേഷന് വലിയ തിരിച്ചടിയാണ്. സാമ്പത്തികമായി വലിയ പ്രതിസന്ധിയില്‍…

1 year ago

മാലിന്യ സംസ്‌കരണത്തിന് സ്വകാര്യ കമ്പനികള്‍ വേണ്ടെന്ന് സിപിഐ

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് സിപിഎമ്മിലും സിപിഐലും ഭിന്നത. ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണത്തിന് ഇനി സ്വകാര്യ കമ്പനികളെ വേണ്ടെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി…

1 year ago

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു- മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം. ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി നഗരസഭയ്ക്ക് പിഴ ചുമത്തിയ ഉത്തരവിനെ ഗൗരവത്തോടെ കാണുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ബ്രഹ്‌മപുരത്ത് തിപിടിച്ചപ്പോള്‍ തന്നെ…

1 year ago

ബ്രഹ്‌മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപ്പിടിത്തം; കൊച്ചി കോർപ്പറേഷന് 100 കോടി പിഴ

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തി ദേശീല ഹരിത ട്രൈബ്യൂണല്‍. 100 കോടി രൂപ പിഴ ഒരുമാസത്തിനുള്ളല്‍…

1 year ago