entertainment

മമ്മൂട്ടിയേക്കാള്‍ മൂന്നിരട്ടി പ്രതിഫലമാണ് ആ ചിത്രത്തിന് നായിക വാങ്ങിയത്

മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി.പ്രായം ഏറും തോറും മമ്മൂട്ടിയുടെ ഗ്ലാമര്‍ കൂടി വരികയാണ്.സിനിമ മേഖലയില്‍ ഉള്ളവരുമായി ഒക്കെ തന്നെ മികച്ച ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടി ആണ് മമ്മൂട്ടി.താരത്തിന്റെ പഴയ കാല സിനിമ ജീവിത കഥകള്‍ ആരാധകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ച ആകാറുണ്ട്.ഇപ്പോള്‍ തുടക്ക കാലത്ത് മമ്മൂട്ടിയുടെ പ്രതിഫല തുകയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ടി എസ് സുരേഷ് ബാബു.ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ടി എസ് ബാബു തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

‘മുന്നേറ്റത്തിന്റെ ഫൈനല്‍ വര്‍ക്ക് നടന്നത് ട്രിവാന്‍ഡ്രത്തായിരുന്നു.അന്ന് പ്രതിഫലം വളരെ ആവറേജായിരുന്നു,നസീര്‍ സാറിന് അന്‍പതിനായിരം മുതലായിരുന്നു പ്രതിഫലം.ജയന്‍ ചേട്ടന്‍ ഏതാണ്ട് അന്‍പതിനായിരം വരെ എത്തി നില്‍ക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത്.മധു സാറും അന്‍പതിനായിരം രൂപ പ്രതിഫലം വാങ്ങിയിരുന്നു.മുന്നേറ്റത്തില്‍ മമ്മൂക്കാ അന്ന് അയ്യായിരം രൂപയാണ് പ്രതിഫലം വാങ്ങിയത്,അതൊക്കെ അദ്ദേഹത്തിന്റെ ഓപ്പണിംഗ് പടങ്ങളായിരുന്നു.മമ്മൂക്ക പ്രതിഫലം ഒന്നും പറഞ്ഞിരുന്നില്ല,രതീഷിന് 7500,മേനകയ്ക്ക് 5000 രൂപ.സുമലതയാണ് അന്ന് കൂടുതല്‍ പണം വാങ്ങിയത്.15,000 രൂപ പ്രതിഫലമായി വാങ്ങി.അതായിരുന്നു അന്നത്തെ മാര്‍ക്കറ്റ്.

അന്നൊക്കെ 10000-15000 രൂപയൊക്കെ വലിയ തുകയാണ്.എഡിറ്റര്‍ക്ക് ഏഴായിരം രൂപ,അസിസ്റ്റന്റ് ഡയറക്ടര്‍ 3000 രൂപയൊക്കെയാണ് വാങ്ങിയിരുന്നത്.അതായിരുന്നു അക്കാലത്ത് പ്രതിഫലത്തിന്റെ രീതി.അന്ന് അത് വളരെ വലിയ തുകകളാണ്.സിനിമാ ഫീല്‍ഡിനെ സംബന്ധിച്ച് അന്ന് ലഭിച്ചതൊക്കെ വലിയ തുകയാണ്. സര്‍ക്കാര്‍ ശമ്പളക്കാര്‍ക്ക് 15002000 രൂപയായിരുന്നു അന്ന്.അന്നത്തെ ഏറ്റവും കൂടുതല്‍ തുക വാങ്ങിയിട്ടുള്ളത് നസീര്‍ സാറാണ്,അദ്ദേഹം ഒരു ലക്ഷം വളരെ വാങ്ങിയിട്ടുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്’ടി എസ് സുരേഷ് ബാബു പറയുന്നു.

Karma News Network

Recent Posts

ആപ്പ് വഴി നടത്തിയതിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രതി പിടിയിൽ

തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ്…

2 mins ago

വെയിലിന്റെ ചൂടേൽക്കണ്ട, ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം…

15 mins ago

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്…

27 mins ago

ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. ഇന്നലെ രാത്രി…

38 mins ago

​ഗുരുമന്ദിരം പൊളിക്കാനുള്ള നീക്കത്തിന് തടയിട്ട് കോടതി, പൊലീസിനോട് റിപ്പോർ‌ട്ട് തേടി

ആലപ്പുഴ: അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിനെ വിലക്കി. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർ‌ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ്…

46 mins ago

കട്ടിംഗ് സൗത്ത്, ഇന്ത്യ വിഭജന വിഘടന വാദത്തിനെതിരെയുള്ള നരേന്ദ്രമോദിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ പി. ആർ. സോംദേവ്

എറണാകുളം : ഇന്ത്യയെ നോർത്ത്, സൗത്ത് എന്നീ നിലയിൽ വിഭജിക്കാൻ ശ്രമിക്കുന്ന ഗൂഡ ശക്തികളെ വേരോടെ പിഴിതെറിയും എന്ന് തുറന്നടിച്ച്…

1 hour ago