Home Premium തമ്പുരാട്ടിമാർക്ക് അഷ്ട ഐശ്വര്യ പുരസ്കാരം സമ്മാനിച്ചു

തമ്പുരാട്ടിമാർക്ക് അഷ്ട ഐശ്വര്യ പുരസ്കാരം സമ്മാനിച്ചു

കവടിയാർ കൊട്ടാരം പുരസ്കാര നിറവിൽ,തമ്പുരാട്ടിമാർക്ക് അഷ്ട ഐശ്വര്യ പുരസ്കാരം സമ്മാനിച്ചു. കവിടിയാർ കൊട്ടാരത്തിലെ രണ്ട് തമ്പുരാട്ടി മാർക്കുമാണ് പുരസ്കാരം സമ്മാനിച്ചത്. രണ്ടു പേരിൽ ഒരാൾക്ക് പത്മശ്രീയും മറ്റൊരാൾക്ക് ഷെവിലിയാർ പട്ടവും ലഭിച്ചിരുന്നു.

ശ്രീപത്ഭനാഭ സ്വാമിയാണ് വലിയ സമ്പത്ത് എന്നാണ് രണ്ട് പേരും പറഞ്ഞത്. ഭാരത സർ‌ക്കാർ പത്മശ്രീ പുരസ്കാരവും ഫ്രെഞ്ച് സർക്കാർ ഭരാതത്തിൽ നടത്തിയ പ്രവർത്തനത്തിന് ഷെവർലിയാർ പുരസ്കാരം ലഭിച്ചു.

അശ്വതി തിരുനാൾ എഴുതിയ പുസ്തകങ്ങൾ എല്ലാം തനിക്ക് പരിചിതമാണെന്നും.