Suraj Venjaramoodu

സുരാജ് വെഞ്ഞാറമ്മൂടിനായി സിപിഎം രംഗത്തിറങ്ങി,ഗണേഷിൻ്റെ നീക്കം പാളി

അമിതവേ​ഗതയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ സുരാജ് വെഞ്ഞാറമ്മൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കങ്ങൾ കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉന്നതല ഇടപെടൽ…

2 months ago

കോമഡി ആർടിസ്റ്റുകൾക്ക് കൂടുതൽ സ്വീകാര്യത, ചിരിപ്പിക്കുന്നവരെ ആർക്കാണ് ഇഷ്ടമല്ലാത്തത്: സുരാജ് വെഞ്ഞാറമൂട്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്.…

4 months ago

വാട്സാപ്പ് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ കോമഡി കേട്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്- സുരാജ് വെഞ്ഞാറമൂട്

മലയാളികളെ ഒരുപാട് ചിരിപ്പിച്ച കലാഭവൻ ഹനീഫ് ഇന്നലെയാണ് വിടവാങ്ങിയത്. അഭിനയ ജീവിതത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കലാവഭവൻ ഹനീഫിന് സിനിമയിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം…

6 months ago

നാലാമതൊരു കുഞ്ഞ് കൂടി പിറക്കാൻ പ്രാർത്ഥിക്കണം, താൻ പാതി ദൈവം പാതി എന്നാണല്ലോ- സുരാജ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്.…

6 months ago

കുടുംബം മുഴുവൻ ചോറ്റാനിക്കര അമ്മയുടെ ഭക്തർ, ഭാര്യയും ഞാനും ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ട്- സുരാജ് വെഞ്ഞാറമൂട്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്.…

6 months ago

ചാനൽ പരിപാടിയിലൂടെ അപമാനിച്ചെന്ന് പരാതി, സുരാജിനെതിരായ സന്തോഷ് പണ്ഡിറ്റിന്റെ ഹർജി തള്ളി

ചാനൽ പരിപാടിയിൽ നടത്തിയ മിമിക്രിയിലൂടെ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് സുരാജ് വെഞ്ഞാറമൂടിനെതിരെ സന്തോഷ് പണ്ഡിറ്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സന്തോഷിന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നും വ്യക്തിപരമായ അധിക്ഷേപമല്ലെന്നും…

7 months ago

ശബരിമലയിലെത്തി ചരട് ജപിച്ച്‌ കെട്ടി സുരാജ്; പഴയ വിവാദം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ

ചിങ്ങമാസപ്പുലരിക്കായി നട തുറന്നപ്പോൾ ശബരിമലയിലേക്ക് നിരവധി താരങ്ങളാണെത്തിയത്. പ്രേക്ഷകരുടെ പ്രിയ താരമാണ് സുരാജ് വെഞ്ഞാറമൂടും എത്തിയിരുന്നു. മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൈയ്യിൽ ചരട് ജപിച്ച്‌ കെട്ടുന്ന…

8 months ago

ഒരുപാട് ആഗ്രഹിച്ചെങ്കിലും സിദ്ദിഖ് സാറിന്റെ ഒരു സിനിമയിൽ പോലും അഭിനയിക്കാൻ സാധിച്ചില്ല- സുരാജ് വെഞ്ഞാറമൂട്

സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ച്‌ നടൻ സുരാജ് വെഞ്ഞാറമൂട്. സിദ്ദിഖിന്റെ സിനിമയിൽ അഭിനയിക്കാൻ ഇതുവരെ അവസരം കിട്ടിയില്ലെന്നും അത് നിർഭാഗ്യകരമായി കാണുന്നുവെന്നും ‌സുരാജ് തന്റെ ഫേസ്ബുക്കിൽ…

9 months ago

സുരാജിനെതിരായ സൈബർ ആക്രമണം; അന്വേഷണം ആരംഭിച്ച് സൈബർ പൊലീസ്

ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ന​ൽ​കി​യ പ​രാ​തി​യി​ൽ കാ​ക്ക​നാ​ട് സൈ​ബ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭി​ച്ചു. ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യ വ​ർ​ഷം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാണ് നടൻ പരാതി നൽകിയത്. മൊ​ബൈ​ൽ…

9 months ago

സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി…

9 months ago