പണം തട്ടിപ്പ് നടി ആശാ ശരത് രാജ്യം വിട്ടു, മുഖ്യ പ്രതി എസ്.പി സി ചെയർമാൻ എൻ ആർ ജെയ്മോൻ അറസ്റ്റിൽ

വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു പിന്നാലെ മറ്റൊരു പ്രധാന പ്രതിയായ നടി ആശാ ശരത്ത് ഇപ്പോൾ വിദേശത്ത് കടന്നതായിട്ടുള്ള സൂചനകൾ പുറത്തുവരുന്നു ആശശരത്ത കേരളത്തിൽ തന്നെയില്ല അതായത് കൊച്ചിയിലെ വീട്ടിൽ ഇല്ല എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നു.

ആശാ ശരത്ത് കൊച്ചിയിൽ പടുത്തുയർത്തിയത് വലിയൊരു ബം​ഗ്ലാവാണ്, അതിനെക്കുറിച്ചുള്ള ചർച്ചകളും അതിന്റെ സാമ്പത്തിക സ്രോതസുകളും ഇതോടെ വീണ്ടും ചർച്ചയാകുന്നു. ഇതിനെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ പുറത്തുവരികയാണ്

ആശാ ശരത്തിന്റെ ദുബായിലുള്ള ഫ്ലാറ്റിൽ പണം കിട്ടാനുള്ള പ്രവാസികൾ ചെന്നു എന്നാണ് വിവരങ്ങൾ. എന്നാൽ നടി ഇവിടെ ഇല്ല എന്ന് പറഞ്ഞ ജോലിക്കാർ ഇവരെ തിരിച്ചയച്ചു എന്നാണ് വിവരങ്ങൾ. അതിന് പിന്നാലെ അവർ ബൈജുസ് ആപ്പിന് ബദലായി പ്രാണ എന്ന പേരിൽ വിദ്യാഭ്യാസ ആപ്പും പുറത്തിറക്കിയിരുന്നു. ഇതിന്റെ പേരിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതാണ് സൂചന.

നടി ഉൾപ്പെടെ 10 പേർക്കെതിരെ കൊല്ലം ഇരവിപുരം പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരുന്നു. കൊല്ലത്ത് സൂപ്പർമാർക്കറ്റ് ഉടമയ്ക്ക് വില്പനയ്ക്ക് വേണ്ട സാധന സാമഗ്രികൾ എത്തിച്ചു നൽകാമെന്ന് പേരിൽ 10 ലക്ഷം നൽകി എന്നാണ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ ബോർഡ് ഡയറക്ടറും ബ്രാൻഡ് അംബാസിഡർ ആണ് പരാതിക്കാരൻ നിസാമുദ്ദീൻ പറയുന്നത് .

അവർ പറഞ്ഞതനുസരിച്ച് ലക്ഷങ്ങൾ മുടക്കി കട നവീകരിക്കുകയും ചെയ്തു എന്നിട്ടും എസ്പിസിയിൽ നിന്ന് സാധനങ്ങൾ എത്തിയില്ല തുടർന്ന് കൊച്ചിയിൽ നടത്തി അന്വേഷണത്തിലാണ് ഈ കമ്പനി പൂട്ടിപ്പോയ വിവരം നിസാമുദ്ദീൻ അറിയുന്നതുപോലും. ആശാ ശരത്ത് വിദേശത്ത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ എന്നാൽ തനിക്ക് സാമ്പത്തിക തട്ടിപ്പിൽ ബന്ധമില്ല എന്നൊക്കെയാണ് ഇപ്പോൾ നടി വിദേശത്തുനിന്ന് വാദിക്കുന്നത്.