ദിനേശ് കാര്‍ത്തിക് എത്തിയപ്പോൾ കരഞ്ഞ് തകർന്ന് ദീപിക, കളി മതി ഇനി വീട്ടിൽ കുട്ടികളുമായിരിക്കാം എന്നും

ഐപിഎല്ലില്‍ നിന്നും വിരമിച്ച ദിനേശ് കാര്‍ത്തിക് എന്ന ഇന്ത്യന്‍ താരം പിന്നീട് കണ്ടത് കരഞ്ഞ് തകർന്ന ഭാര്യയേ.കാർത്തിക്കിൻ്റെ ഭാര്യ ദീപിക പള്ളിക്കലും ഏറെ പ്രതീക്ഷയിൽ ആയിരുന്നു.ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സേവകരിൽ ഒരാളായ ദിനേശ് കാർത്തിക് ഇന്ത്യൻ പ്രീമിയർ ലീഗിനോട് വിട പറയുമ്പോൾ പരാജയത്തിന്റെ കയ്പ്പ് നീരുമായി എന്നത് ദീപികയും പ്രതീക്ഷിച്ചില്ല

അയാൾക്ക് വളരെയേറെ തോന്നുന്ന കാര്യങ്ങളെക്കുറിച്ച് ആരുമായും പോയി സംസാരിക്കാനുള്ള അദ്ദേഹത്തിൻ്റെ സത്യസന്ധതയും ധൈര്യവും ഞാൻ ഇഷ്ടപ്പെടുന്നു എന്ന് ദീപിക പറഞ്ഞു..ദീപിക പള്ളിക്കൽ ക്രിക്കറ്റ് താരത്തിൻ്റെ കരിയറിലെ അവിസ്മരണീയമായ ചില നിമിഷങ്ങൾ പങ്കിട്ടു,

എന്നാലും ഇനിയും കളിയുമായി മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാണ്‌ എന്ന് ദീപിക പറഞ്ഞൂ. ഓരോ വാക്കും ക്യാമറക്ക് മുന്നിൽ കണ്ണീർ വാർന്ന് വാക്കുകൾ കിട്ടാതെ ആയിരുന്നു.

ഒരു പ്രൊഫഷണൽ സ്ക്വാഷ് കളിക്കാരിയായ ദീപിക, കാർത്തിക് കളിയിൽ നിന്ന് വിരമിക്കുന്നതിനാൽ ഇനി തന്നോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ പറഞ്ഞു.തന്നോടും അവരുടെ കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കാർത്തിക്കിനോട് ആവശ്യപ്പെട്ടു. ഇനി നമ്മുടെ സന്തോഷം വീട്ടിൽ ആയിരിക്കും എന്നും ദീപിക കാർത്തിക്കിനോട് കരഞ്ഞ് പറയുകയായിരുന്നു