ബന്ദികളേ തരാം വെടിയൊന്ന് നിർത്തോ, റഫയിൽ നിന്ന് ഹമാസ്

എല്ലാ കണ്ണുകളും റഫയിലേക്ക് നോക്കുക എന്നുള്ള ഇസ്രായേൽ വിരുദ്ധരുടെ പ്രചരണം അത് തന്നെയാണ് വീണ്ടും ചർച്ചയാവുന്നത് . ഹമാസിനെതിരായിട്ടുള്ള യുദ്ധം ഇപ്പോൾ റഫയിൽ പുരോഗമിക്കുമ്പോൾ ഹമാസ് ഒരു താൽക്കാലിക ഒത്തുതീർപ്പിന് വേണ്ടിയിട്ട് ശ്രമിക്കുകയാണ് ഹമാസ് ബന്ദികളെ വിട്ടയക്കാം എന്നുള്ള നിലപാട് ഇപ്പോൾ ഇസ്രായേലിന്റെ ദൂതനെ അറിയിച്ചിരിക്കുകയാണ്. ഈ യുദ്ധം അവസാനിപ്പിക്കണം.

അത്യാവശ്യം തുരങ്കത്തിലൂടെയും മറ്റും സഹായം കിട്ടുന്നു മറ്റ് അറബ് രാജ്യങ്ങൾ ഇസ്ലാമിക് രാജ്യമായ ഈജിപ്ത് വഴി ചില സഹായങ്ങൾ അണ്ടർ ഗ്രൗണ്ടിലൂടെയും അതിർത്തിയിൽ സ്ഥാപിച്ച ഗുഹകൾ തുരങ്കങ്ങളിലൂടെയും എത്തിക്കുന്നതിന്റെ വിശദമായ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

മലയാളികൾ അടക്കമുള്ളവർ കണ്ണും കാതും കൂർപ്പിച്ചിരിക്കുമ്പോൾ ഹമാസിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ വളരെ ശോചനീയമാണ്. പലസ്ഥിനികളുടെ കാര്യം. വടി കൊടുത്ത് വീണ്ടും അടി വാങ്ങിയ അവസ്ഥയാണ്. ഇസ്രയേലിന്റെ പട്ടണമായ ടെൽ അവീവയിലേക്ക്
ഈജിപ്തുമായിട്ട് അതിർത്തി പങ്കിടുന്ന സമീപത്ത് നിന്നാണ്. തുടർന്നാണ് ഈ മിസൈൽ വന്ന കേന്ദ്രങ്ങളിൽ ശക്തമായിട്ടുള്ള വ്യോമക്രമണവും തിരിച്ചടിയും ഇസ്രായേൽ നടത്തിയത്. വ്യോമാക്രമണത്തിൽ ചെറിയ പ്രഹരശേഷിയുള്ള ബോംബുകളാണ് ഉപയോ​ഗിച്ചിരുന്നത്.

ഹമാസ് പറയുന്നത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അവിടെ ആശുപത്രികളും മറ്റും തകർന്നത്. എന്നാൽ ഇസ്രായേൽ പറയുന്നത് പ്രഹരശേഷി കുറവുള്ള ബേംബാക്രമണം നടത്തിയപ്പോൾ ഹമാസിന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിൽ ഉണ്ടായ പൊട്ടിത്തെറിയാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്നാണ്.