മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട മരണങ്ങൾക്ക് ഉത്തരവാദിത്വം സൗദിക്ക് മാത്രം.

ആയിരത്തിലധികം പേർ മരിച്ചു ഈത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഏറ്റവും വലിയ ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ മക്കയിലെ ദുരന്തവാർത്ത. ഇത്തരത്തിൽ ആയിരം പേർ ഒരു സ്ഥലത്ത് മരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു കാഴ്ചയാണ്. കോവിഡിൽപോലും ഇത്രയും ചുരുങ്ങിയ സ്ഥലത്ത് ഇത്രയും വലിയ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കർമ്മ ന്

മക്കയിലെ താപനില 52 ഡിഗ്രി സെൽഷ്യസിലേക്ക് കടക്കുമ്പോഴാണ് ആയിരത്തിലധികം ഹജ്ജ് തീർത്ഥാടകർ മക്കയിൽ മരിച്ചത്. എന്നാൽ മരിച്ചവരിൽ അധകവും രജിസ്റ്റർ ചെയ്യാത്തവരാണ്. മരിച്ചവരിൽ അധികവും ഇവരിൽ അധികം പേരും ഈജിപ്തിൽ നിന്നവരാണ് അതുകൊണ്ടുതന്നെ ഭീകരവാദികളുമായി ബന്ധപ്പെട്ട്, ഇസ്രായേൽ വഴി ഈ ഹജ്ജിന് വന്ന ആൾക്കാരിൽ കൂടുതൽ പേരും ഇപ്പോൾ വലിയ അപകടത്തിലാണ് കാരണം ഇത്തരത്തിൽ നുഴഞ്ഞുകയറി രേഖകളില്ലാതെ ഹജ്ജിന് വന്നവർ. നിരവധി പേർ ഈജിപ്തിൽ നിന്ന് വന്നവരാണ്. നിരവധിപേർ ശീതീകരണം മുറികളിലേക്ക് മറ്റും ഇടിച്ചു കയറി ഇവർ രജിസ്റ്റർ ചെയ്യാത്തവരാണ് മരിച്ചവരിൽ അധികം പേരും രജിസ്റ്റർ ചെയ്യാത്ത ആളുകളാണ്. ഒരുക്കിയ സൗകര്യങ്ങൾക്ക് അപ്പുറത്ത് ആളുകൾ വന്നു എന്നാണ്.

ഇന്ത്യയിൽനിന്ന് 70ലധികം പേർ മരിച്ചിട്ടുണ്ട് ഇവരാരും ചൂട് മൂലമല്ല മരിച്ചത്, മറ്റ് അസുഖങ്ങൾ മൂലമെന്നാണ് സൗദി പറയുന്നത് പക്ഷേ ചൂട് മൂലവും, മുറികളും ഇല്ലാതെ മരിച്ചുപോയ അധികം പേരും ഈജിപ്തിൽ നിന്നും വന്നവരാണ്. മരണസംഖ്യ ആയിരത്തിൽ അധികം കവിഞ്ഞു എന്ന് പറയുമ്പോൾ സ്ഥിതിഗതികൾ മക്കയിൽ ഭയാനകമാണ്. എന്തുകൊണ്ടാണ് ഇത്രയും വികസിത രാജ്യമായ സൗദിക്ക് ഈ ഒരു ഘട്ടത്തിൽ ഇത്തരം വിഷയങ്ങൾക്ക് വളരെ ദ്രുതഗതയിൽ കൈകാര്യം ചെയ്യാൻ ആവാതെ പോയത്. അത് ആ രാജ്യത്തിന്റെ പരാജയം മാത്രമാണ്.

ഏറ്റവും കൂടുതൽ പണം ധനം കൈവശം വെക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള സൗദിയുടെ തീർത്ഥാടനം കൈകാര്യം ചെയ്തതിന്റെ ഏറ്റവും വലിയ ഒരു പരാജയം തന്നെയാണ്. ഇത് മറ്റൊരു രാജ്യത്തിൽ നിന്നോ അല്ലെങ്കിൽ ഭീഷണിയോ കാര്യങ്ങളോ ഒന്നുമില്ല അവരുടെ ആഭ്യന്തര പ്രശ്നമാണ് ഇത്തരത്തിലുള്ള ചില സംഗതികളും ഉണ്ടാകും എന്ന് സൗദി കണക്കുകൂട്ടേണ്ടിയിരുന്നു. അവരുടെ സംവിധാനങ്ങളുടെ സൗദി അറേബ്യയുടെ പരാജയമാണ് ആയിരത്തിലധികം ഹജ്ജ് തീർത്ഥാടകരുടെ ചൂട് മൂലം ഉള്ള മരണം.