ബിന്ദുപണിക്കർക്കും മകൾക്കുമൊപ്പം പുതിയ ലുക്കിൽ സായി കുമാർ

ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്.ഇരുവരുടെയും രണ്ടാം വിവാഹമാണ്.ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്.സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്.2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്.ബിന്ദു പണിക്കരുടെ മകൾ‌ അരുന്ധതിയും ഇവരോടൊപ്പമാണ് താമസി്കകുന്നത്.

ഇപ്പോളിതാ ഇവർ പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാകുന്നത്.ഓണത്തോടനുബന്ധിച്ചെടുത്തിരിക്കുന്ന ചിത്രത്തിൽ വേറിട്ട ലുക്കിലാണ് സായി കുമാറിനെ കാണുന്നത്ഐശ്വര്യ പൊലിമ ഇല്ലാത്ത ഓണമാണെങ്കിലും ഏവർക്കും ഐശ്വര്യവും,സന്തോഷവും,സമാധാനവും,നിറഞ്ഞ ഓണാശംസകൾ എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ കല്യാണി ക്യാപ്ഷനിട്ടത്.

താടിയും മുടിയുമെല്ലാം നീട്ടി വളർന്ന് ബിന്ദു പണിക്കരെയും മകളെയും ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു അരുന്ധതി പങ്കുവെച്ചത്.പരസ്പരം മാച്ച് ചെയ്യുന്ന വസ്ത്രങ്ങളായിരുന്നു ബിന്ദു പണിക്കരും സായി കുമാറും തിരഞ്ഞെടുത്തത്.കല്യാണിയും സെറ്റ് സാരി ഉടുത്തായിരുന്നു എത്തിയത്മകൾ അരുദന്ധതി മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്.കഴിഞ്ഞ മാസമാണ് കല്യാണിയുടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വന്നത്.ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കർക്കൊപ്പം എത്താറുള്ള കല്യാണിയുടെ ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു.