![spc company 1](https://thekarmanews.com/wp-content/uploads/2023/04/spc-company-1.jpg)
ഇടുക്കി.ഇടുക്കിയിൽ തട്ടിപ്പിനിരയാവർ നടി ആശാ ശരത്തിനും നയൻ താരക്കും, എസ്.പി സി ജൈവ വള കമ്പിനിക്കും എതിരേ രംഗത്ത്. പണം തിരികെ വേണം എന്നും നഷ്ടപരിഹാരം വേണം എന്നും ആവശ്യപ്പെട്ട് ആളുകൾ രംഗത്ത്. 15 ലക്ഷം രൂപ നഷ്ടം വന്ന എഴുത്തും വായനയും അറിയാത്തെ സാധുവായ ആദിവാസി സ്ത്രീ നടിമാർക്കും മറ്റും എതിരേ പൊട്ടിതെറിക്കുകയാണ്.എഴുത്തും വായനയും അറിയാത്ത ഇടുക്കിയിലെ സാധാരണക്കാരേ ജൈവ വളത്തിന്റെ പേരിൽ പറ്റിച്ച ദാരുണമായ അവസ്ഥയാണ് ഓരോന്നായി പുറത്ത് വരുന്നത്.
കർഷകരുടെ പേരിൽ ജൈവ വള കമ്പിനി ബാങ്കിൽ നിന്നും ലോൺ പാസാക്കി ആ തുക അവർക്ക് നൽകാതെ അതും തട്ടിയെടുത്തു. ഇതിനു ഇടുക്കി നെടും കണ്ടം ബാങ്കും കമ്പിനിയും ഒത്ത് കളിച്ച് തട്ടിപ്പോട് തട്ടിപ്പ് നടത്തി. സിനിമാ താരങ്ങളായ നയൻ താരയും ആശാ ശരതും എസ്.പി സി കമ്പിനിയുടെ SPC Fertilizer Company Fraud ആപ്പിന്റെ പ്രചാരകമാരായി. ഇപ്പോൾ കൃഷിയും പോയി പണവും പോയപ്പോൾ ആ നഷ്ടം നല്കാൻ ആരും ഇല്ല. ആശാ ശരത്ത് ഇതേ കമ്പിനിയുടെ Prana Asha Sharath Cultural Centre എന്ന ആപ്പിന്റെ പ്രചാരകയും പങ്കാളിയും ആയിരുന്നു എന്നതിനാലാണ് വിവാദമാകുന്നത്
ആശാ ശരത്തും നയൻ താരയും മുന്നിട്ടിറങ്ങി പ്രാണാ PRANA Fraudഎന്ന ആപ്പിലൂടെ 400 കോടിയുടെ നിക്ഷേപ തട്ടിപ്പും നടത്തി. SPC Company Fraudഈ പണം എല്ലാം എസ്.പി സി കമ്പിനി എവിടെ ഒളിപ്പിച്ചു? എന്നാണ് കർഷകർ ചോദിക്കുന്നത്. ഇന്ത്യയിൽ നിന്നും ഫണ്ട് വിദേശത്തേക്ക് കടത്തിയോ? എന്തായാലും കോടതി വിധിച്ച നഷ്ടപരിഹാരം നല്കാതെ കമ്പിനി SPC Fertilizer Company Fraudഇപ്പോൾ അടച്ച് പൂട്ടലിനു ഒരുങ്ങുകയാണ്. ജീവനക്കാർക്ക് ശംബളം മാസങ്ങളായി നൽകിയിട്ടില്ല.
SPC Company Fraudനിക്ഷേപം സ്വീകരിച്ചവർക്ക് തുക മടക്കി നല്കാൻ ആവശ്യപ്പെടുമ്പോൾ കമ്പിനിക്ക് കൊടുക്കാൻ കഴിയുന്നില്ല. ഇപ്പോൾ എറണാകുളത്തും ഇടുക്കിയിലും ഉള്ള കമ്പിനിയുടെ ഓഫീസുകൾക്ക് വാടക പോലും കൊടുക്കാൻ കാശില്ല.. അപ്പോഴും ചോദ്യം ഉയരുന്നത് ദുബൈയിൽ നടത്തിയ നിക്ഷേപ സംഗമത്തിൽ കമ്പിനി SPC Fertilizer Company Fraudഈ പണം എല്ലാം അങ്ങോട്ട് കടത്തിയോ എന്നാണ്. കേന്ദ്ര ഏജൻസികൾ ഇവർ നടത്തിയ മണി ലണ്ടറിങ്ങും മണി ലൂട്ടിങ്ങും അന്വേഷിക്കണം എന്ന ആവശ്യം ബിജെപി നേതാക്കളേ സന്ദർശിച്ച് കർഷകർ നിക്ഷേപകർ ആവശ്യം ഉന്നയിച്ച് കഴിഞ്ഞു.
ഇവരുടെ ചതിയിൽ 15 ലക്ഷം നഷ്ട്ടപെട്ട ഒരമ്മയുടെ കഥ കേൾക്കൂ.