ഹൂതി (അൻസാർ അള്ളാഹു) ഭീകരരേ കടലിൽ കൊന്ന് തള്ളി അമേരിക്കൻ സൈന്യം

ചെങ്കടലിൽ ഹൂതി ഇസ്ളാമിക് ഭീകരന്മാരേ കൊന്ന് കടലിൽ താഴ്ത്തി അമേരിക്കയുടെ ഉഗ്ര നീക്കം. കപ്പലുകൾ ആക്രമിച്ച 3 ഹൂതി ബോട്ടുകളേ അമേരിക്ക അപ്പാടേ തകർത്ത് കടലിൽ മുക്കുകയായിരുന്നു..ബ്രേക്കിങ്ങ് റിപോർട്ട്. ചങ്കടലിൽ അമേരിക്കയുടെ ഉഗ്ര നീക്കം. 10 ഹൂതി ഭീകരന്മാരേ കൊല്ലപ്പെടുത്തി. 3 ഹൂതി ബോട്ടുകൾ തകർത്തു. ഉൾകടലിൽ നടന്ന വൻ പോരാട്ടത്തിൽ കൊല്ലപ്പെട്ട ഹൂതി ഭീകരന്മാരും അവരുടെ ബോട്ടുകളും ഇനി കടലാഴങ്ങളിൽ കിടക്കും. ചങ്കടലിൽ കപ്പലുകൾക്ക് നേരേ ആക്രമണം നടത്തുന്ന ഹൂതി ഭീകരന്മാർക്ക് എതിരേ നടത്തുന്ന കടുത്ത തിരിച്ചടിയാണിത്.

ഹൂതി മൂവ്മെന്റ് എന്നത് അറബിയിൽ ഔദ്യൊഗികമായി അൻസാർ അള്ളാഹു എന്നാണ്‌ വിശേഷിപ്പിക്കുന്നത്. അള്ളാഹുവിന്റെ നാമത്തിലാണ്‌ ഹൂതി ഭീകരന്മാരുടെ ഈ സംഘറ്റന എന്നതും ശ്രദ്ധേയമാണ്‌. അള്ളാഹുവിന്റെ അതായത് അൻസാർ അള്ളാഹു എന്നറിയപ്പെടുന്ന ദൈവത്തിന്റെ പോർട്ട് ആണ്‌ ഹൂതി മൂവ്മെന്റ് എന്ന ഭീകര സംഘ്ടന.990-കളിൽ യെമനിലെ സാദ ഗവർണറേറ്റിൽ നിന്ന് ഉയർന്നുവന്ന ഷിയ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ സൈനിക സംഘടന ആണിത്. ഹൂതി പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം അവരുടെ കൊടിയിൽ തന്നെ ഉണ്ട്. അവരുടെ പ്രഖ്യാപിത മുദ്രാവാക്യം 4 എണ്ണമാണ്‌

ദൈവമാണ് ഏറ്റവും വലിയവൻ,അമേരിക്കയുടെ മരണം, ഇസ്രായേലിന് മരണം, യഹൂദർക്ക് ഒരു ശാപം,ഇസ്‌ലാമിന് വിജയം, ഇവരുടെ ലക്ഷ്യം ഗാസയിൽ വെടി നിർത്തലാണ്‌. ബന്ദികളേ വിട്ടയക്കാതെ ഇസ്രായേലിനേ ഗാസയിൽ നിന്ന് തുരത്തുക. അതിനായി ലോക രാജ്യങ്ങളുടെ കപ്പലുകൾ ആക്രമിക്കുക. കപ്പലുകളിൽ കയറി അവയെ ഹൈജാക്കി ചെയ്ത് തട്ടികൊണ്ട് വന്ന് ബന്ദികളാക്കി ഗാസക്കു വേണ്ടി വിലപേശൽ നടത്തുക ഇതെല്ലാം ലക്ഷ്യമാണ്‌

ചെങ്കടലിൽ മെഴ്‌സ്‌ക് കണ്ടെയ്‌നർ കപ്പലിൽ ഹൂതികൾ ആക്രമണം നടത്തുമ്പോഴാണ്‌ അമേരിക്കൻ പടക്കപ്പിൽ നിന്നും മിസൈലുകൾ എത്തിയത്. അമേരിക്കൻ പടക്കപ്പലിൽ നിന്ന് പൊങ്ങിയ വിമാനങ്ങളും മറ്റും പങ്കെടുത്ത് ഹൂതികളുടെ ചങ്ക് തകർക്കുന്ന ആക്രമണം നടത്തി മിസൈലുകൾ തൊടുക്കുകയായിരുന്നു