പഴയ ​ഗേൾഫ്രണ്ട്സിന്റെ കാര്യമൊക്കെ ഞാൻ ഭാര്യയോട് പറഞ്ഞിട്ടുണ്ട്- ആസിഫ് അലി

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. നിരവധി ഹിറ്റ് ചിത്രങ്ങൾ ആസിഫ് നായകനായി പുറത്തിറങ്ങി. പത്ത് വർഷം കൊണ്ട അറുപതിൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു. കരിയറിൽ തിളങ്ങി നിൽക്കവെയാണ് നടൻ വിവാഹം കഴിക്കുന്നത്. 2013ൽ ആസിഫും സമയും വിവാഹിതർ ആകുന്നത്. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചും മക്കളെക്കുറിച്ചും തുറന്ന് പറയുകയാണ് താരം
ആസിഫ് അലിയുടെ വാക്കുകൾ ഇങ്ങനെ..

എ​​​ന്റെ​​​ ​​​‌​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ​​​കു​​​റേ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​ക​​​ട​​​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​അ​​​തി​​​പ്പോ​​​ൾ​​​ ​​​ഗേ​​​ൾ​​​ഫ്ര​​​ണ്ട്‌​​​സാ​​​വ​​​ണ​​​മെ​​​ന്നി​​​ല്ല.​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​ളാ​​​കാം.​​​ ​​​ടീ​​​ച്ചേ​​​ഴ്‌​​​സാ​​​വാം.​ പി​​​ന്നെ.​​​ ​​​ഞാ​​​ൻ​​​ ​​​വ​​​ള​​​രെ​​​ ​​​ട്രാ​​​ൻ​​​സ്‌​​​പെ​​​ര​​​ന്റാ​​​ണ്.​​​ ​​​പ​​​ഴ​​​യ​​​ ​​​ക​​​ഥ​​​ക​​​ളൊ​​​ക്കെ​​​ ​​​പ​​​റ​​​യാ​​​ൻ​​​ ​​​എ​​​നി​​​ക്ക് ​​​വ​​​ലി​​​യ​​​ ​​​ഇ​​​ഷ്ട​​​മാ​​​ണ്.​​​ ​​​പ​​​ണ്ട് ​​​പ​​​റ്റി​​​യ​​​ ​​​അ​​​ബ​​​ദ്ധ​​​ങ്ങ​​​ളും​​​ ​​​മ​​​റ്റും​​​ ​​​സ​​​മ​​​യോ​​​ട് ​​​പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​ ​​​മോ​​​ൻ​​​ ​​​ആ​​​ദ​​​ത്തി​​​ന് ​​​ ആറു​​​ ​​​വ​​​യ​​​സാ​​​യി.​​​ ​​​മോ​​​ൾ​​​ ​​​ഹ​​​യ​​​യ്ക്ക് ​​​ മൂന്നു ​​​വ​​​യ​​​സും. അച്ഛനായതിന് ശേഷം ഹോം​​​ ​​​സി​​​ക്ക്നെ​​​സ് ​​​വ​​​ന്ന് ​​​തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് ​​​പ്ര​​​ധാ​​​ന​​​ ​​​മാ​​​റ്റം

പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ൾ​​​ ​​​പ​​​ല​​​രും​​​ ​​​വ​​​ന്ന് ​​​സം​​​സാ​​​രി​​​ക്കു​​​ക​​​യും​​​ ​​​സെ​​​ൽ​​​ഫി​​​യെ​​​ടു​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്യാ​​​റു​​​ണ്ട്.​​​ ​​​ആ​​​ ​​​സ്‌​​​നേ​​​ഹ​​​ത്തി​​​ന് ​​​എ​​​നി​​​ക്കി​​​ത് ​​​വ​​​രെ​​​ ​​​ഒ​​​രു​​​ ​​​മാ​​​റ്റ​​​വും​​​ ​​​സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല.​​​ ​​​ഒ​​​രു​​​ ​​​പ​​​രി​​​ച​​​യ​​​വു​​​മി​​​ല്ലാ​​​ത്ത​​​ ​​​ആ​​​ൾ​​​ക്കാ​​​ർ​​​ ​​​എ​​​ത്ര​​​ ​​​സ്‌​​​നേ​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണ് ​​​എ​​​ന്നെ​​​ ​​​’​​​ഇ​​​ക്കാ​​​’​​​ ​​​യെ​​​ന്ന് ​​​വി​​​ളി​​​ക്കു​​​ന്ന​​​ത്.​​​ ​​​അ​​​ത് ​​​ത​​​ന്നെ​​​ ​​​വ​​​ലി​​​യ​​​ ​​​അം​​​ഗീ​​​കാ​​​ര​​​മാ​​​ണെന്നും ആസിഫ് അലി പറയുന്നു