കേരള ഹമാസിൻ്റെ തുരങ്കം വല്ലതും ആണോ ആവോ, ഭാർ​ഗവ റാം

മലപ്പുറത്ത് ദേശീയ പാതക്ക് അടിയിലെ വൻ തുരങ്കം സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. കേരള ഹമാസിൻ്റെ തുരങ്കം വല്ലതും ആണോ ആവോ എന്ന കുറിപ്പോടെ ഭാർ​ഗവ റാം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആറുവരി ദേശീയപാതയിൽ മണ്ണ് നീക്കിയപ്പോൾ ആണ് രണ്ടിടത്ത് ആഴത്തിലുള്ള തുരങ്കം കണ്ടെത്തിയത്‍, ഇത്രവലിയ തുരങ്കം എവിടെന്നു വന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത് . കാരണം നാം ഇതിനു മുൻപ് കൂറ്റൻ തുരങ്കത്തെ കുറിച്ച് ഒക്കെ കേട്ടിരുന്നു . അത് ഗാസയിൽ നിന്നാണ് , ഈ സംഭവം ഇപ്പോൾ വൻ ആശങ്ക ഉണർത്തുകയാണ് .കാരണം ഈ ദേശീയപാത നിർമിച്ചപ്പോൾ മുൻപ് ഒന്നും കാണാത്ത ഈ തുരങ്കം ഇപ്പോൾ എവിടന്നു വന്നു എന്നതാണ് ഇവിടെ ഉയരുന്ന ചോദിയം. ഒരു വശത്തു നിന്ന് മറുവശത്തേക്കാണ് ഈ തുരങ്കം.

ഭാർ​ഗവ റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

തേഞ്ഞിപ്പാലത്ത് ആഴത്തിൽ ഗുഹ എന്ന് വാർത്ത. കേരള ഹമാസിൻ്റെ തുരങ്കം വല്ലതും ആണോ ആവോ. പ്രധാനറോഡാണ്, എയർ പോർട്ട് വളരെ അടുത്താണ്. നവീനതുരങ്കം പ്രാചീന ഗുഹയായി വർണിക്കപ്പെടാനും മതി. പത്രറിപ്പോർട്ടുകളെ തീർത്തങ്ങു വിശ്വസിക്കാനും വയ്യ.