സാക്കീർ നായിക്കിനു പൂട്ടിട്ട് കേന്ദ്രം, സംഘടനക്ക് 5 കൊല്ലത്തേ നിരോധനം

യുവാക്കളേ ഭീകരവാദത്തിലേക്ക് നയിക്കുന്ന ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച സാക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ 5 വർഷത്തേക്ക് കൂടി നിരോധിച്ച് കേന്ദ്ര സർക്കാരിന്റെ സുപ്രധാന ഉത്തരവ് ഇറങ്ങി. ഭീകരവാദം തടയുന്നതിന്റെ നടപടികളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തിര വകുപ്പാണ്‌ തീരുമാനം എടുത്തത്.സാക്കിർ നായിക് ഇന്ത്യക്ക് മോസ്റ്റ് വാണ്ടഡ് ആയി പ്രഖ്യാപിച്ച ഭീകര പട്ടികയിലുള്ള ആളാണ്‌. നിലവിൽ മലേഷ്യയിൽ ആണിയാൾ ഇസ്ളമിക പ്രവർത്തനം നടത്തുന്നത്.

ഇന്ത്യയിൽ ഇദ്ദേഹത്തിനെതിരെ നിലനിൽക്കുന്ന ആരോപണങ്ങളെയും കേസുകളെയും തുടർന്ന് രാജ്യത്തിന് പുറത്ത് ഒളിവിലാണ്. ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് റിസേർച്ച് ഫൗണ്ടേഷൻ (ഐആർഎഫ്) എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റും പീസ് ടിവിയുടെ സ്ഥാപകനുമാണ്‌.പ്രഭാഷകനാകുന്നതിന്നു മുമ്പ് നായിക് ഒരു ഡോക്ടറായിരുന്നു. സലഫി ചിന്താധാരയിലെ ആശയങ്ങളാണ് സാകിർ നായിക് പൊതുവെ മുന്നോട്ടു വെക്കാറുള്ളത്.ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ മലേഷ്യ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ നിരോധിച്ചിരുന്നു

ഇയാളുടെ സംഘടന ആയിരമായിരം ആളുകളെയാണു് ISIS തുടങ്ങിയ ഭീകരജിഹാദി സംഘടനകളിലേക്കു് തള്ളി വിട്ടതു്. ഇയാളുടെ പ്രഭാഷണങ്ങൾ പതിനായിരകണക്കിനു് ആളുകളെയാണു് ഇസ്ളാമിക സ്റ്റേറ്റിലേക്കു് ആകർഷിച്ചതു്. അതുകൊണ്ടാണു് ഇയാളുടെ സംഘടനയെ കേന്ദ്രഗവൺമെന്റു് രാജ്യത്തു് നിരോധിച്ചതു്.സാക്കിർ നായിക്കു് എന്ന അൽ കേരളാ ISIS പ്രോവിൻസിന്റെ കിരീടം വയ്ക്കാത്ത ഖലിഫയുടെ രാജ്യവിരുദ്ധ ഖാലിഫേറ്റിലേക്കു് ആയിരുന്നു . സാക്കിർ നായിക്കിന്റെ അനുയായികളുടെ പിന്നാലെയുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചതു് ISIS സ്ളീപ്പർ സെല്ലുകളിൽ ആയിരുന്നു . ഇയാളുടെ അനുയായികളായ 550 പേരെയാണു് കേരളാ പോലീസ് ‘ റീ റാഡിക്കലൈസേഷന്റെ ‘ ഭാഗമായി ISIS റിക്രൂട്ടിംഗ് ബ്രിഗേഡിൽ നിന്നും രക്ഷിച്ചത് എന്നാണ്‌ പറയുന്നത്.

സാക്കീർ നായിക്കിന്റെ ഒരു് പ്രധാന ശിഷ്യൻ ആണു് ഇപ്പോൾ മലേഷ്യയിലും കേരളത്തിലും ഇരുന്നു ഇയാളുടെ നിരോധിത സംഘടനയുടെ ഓപ്റേഷൻ ഇന്ത്യയിലും മലേഷ്യയിലും നിയന്ത്രിക്കുന്നതു്. ഇപ്പോൾ ജയിലിൽ ആയിരിക്കുന്ന ഒരു് പത്രപ്രവർത്തകനെ രക്ഷിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ ബാനറിൽ ഇയാളാണു് ചരടുവലികൾ മുഴുവൻ നടത്തുന്നതിനു പിന്നിലും സാക്കിർ നായിക്കിന്റെ സംഘടന സഹായിക്കുന്നുണ്ട്.അൽ കേരളാ ISIS മലപ്പുറം ബ്രിഗേഡു എന്ന വളരെ പ്രധാനപ്പെട്ട ഒരു് സൈബർ മിലിറ്ററി ബ്രിഗേഡു കൂടി സാക്കിർ നായിക്കിന്റെ ശിഷ്യൻമാർ മലപ്പുറം കേന്ദ്രമാക്കി വളർത്തിയെടുത്തു്.അൽ കേരളയുടെ മുഖ്യ രണ്ടു് പ്രധാന കമാൻഡർമാരായ മലയാളികളായ റഷീദു് അബ്ദുള്ളയേയും , മുഹമദ് മുഹസീനേയും അഫ്ഗാനിസ്ഥാനിൽ വച്ചു് അമേരിക്കൻ സൈന്യം വധിച്ചിരുന്നു.

മുംബൈയിൽ 1965 ഒക്ടോബർ 18ആം തിയതിയിലാണ് സാകിർ നായിക് ജനിച്ചത്. മുംബൈയിലെത്തന്നെ സെന്റ് പീറ്റേഴ്സ്സ് ഹൈസ്കൂളിൽ നിന്നുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ശേഷം കിഷിൻചന്ദ് ചെല്ലാറം കോളേജിൽ പഠിച്ചു. വൈദ്യ ബിരുദം നേടിയത് ടോപിവാല നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് നായർ ഹോസ്പിറ്റലിൽ നിന്നായിരുന്നു.പിന്നീട് മുംബൈ യൂനിവേഴ്സിറ്റിയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. 1991ലാണ് സാക്കിർ നായിക് പ്രബോധനം ആരംഭിക്കുന്നത്. സാക്കീറിനു കേരളവുമായി അടുത്ത ബന്ധമാണുള്ളത്. ഓൺലൈനിലും അല്ലാതെയും സാക്കീറിന്റെ പ്രഭഷണം ഇപ്പോഴും ആസ്വദിക്കുന്ന അനേകം അനുയായികൾ കേരളത്തിലുണ്ട്. സാക്കീറിനു ഏറ്റവും സ്വാധീനവും അനുയായികളും കേരളത്തിൽ നിന്നും അണ്‌. തീവ്ര ഇസ്ളാമിക് നിലപാടുകളാണ്‌ സാക്കീറിന്റെ പ്രഭാഷണത്തിൽ .മലേഷ്യയിൽ ഇരുന്ന് പോലും ഹിന്ദുക്കൾക്കും ഇന്ത്യക്കും എതിരേ പ്രകോപന പ്രസംഗങ്ങൾ സാക്കീർ നടത്തിയിരുന്നു.ലോകത്തിന്റെ പല ഭാഗത്തും ഇയാൾ ഭീകരപ്രവർത്തനത്തിന് പണം നൽകി എന്നാണ്‌ പ്രധാന പരാതി.2016ലാണ്‌ ഇന്ത്യ ഇയാളേ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപപിക്കുന്നത്.

എന്തായാലും ഇന്ത്യയിലും കേരളത്തിലും ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ സ്ഥാപിക്കുന്നതിൽ മുഖ്യ കണ്ണിയായി പ്രവർത്തിച്ചതും സാക്കീർ ആണ്‌ എന്നും അന്വേഷണ ഏജൻസികൾ പറയുന്നു