പിണറായി വിജയൻ സർക്കാർ മാഫിയകളെ സഹായിക്കുന്നോ?

പിണറായി വിജയൻ സർക്കാർ മാഫിയകളെ സഹായിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ സർക്കാർ നെൽവയൽ നീർത്തട സംരക്ഷണ നിയമം അട്ടിമറിക്കാൻ ശ്രമിക്കുന്നു.  ഇത് സംസ്ഥാനത്തെ ഭൂമാഫിയയെ സഹായിക്കുന്നതിന് വേണ്ടിയാണ്. റിയൽ എസ്റ്റേറ്റ് മാഫിയ ശക്തിപ്പെടുന്നു സംസ്ഥാനത്ത്. ഇവർക്കും പുതിയ സാഹചര്യം സഹായകരമാകും. നെൽവയൽ നീർത്തട സംരക്ഷണ നിയമം ഭേദഗതിയിലൂടെ ഇല്ലായ്മ ചെയ്യാനുളള പിണറായി വിജയൻ സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

https://youtu.be/-zmPupxQqvs