കോൺഗ്രസ് വോട്ട് മറിക്കുമോ?

kmകോണ്‍ഗ്രസ് എം എല്‍ എ മാര്‍ ചതിക്കുമോ? രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അവിശ്വാസം. കാണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ട് ചോരുമെന്ന് ഭയം. ആശങ്ക അറിയിച്ചത് കെ എം മാണി. കോണ്‍ഗ്രസിലെ വിള്ളല്‍ പ്രതികാരമായി മാറിയേക്കാം. മുഴുവന്‍ MLAമാരെയും വിശ്വാസമില്ല. അതീവ ജാഗ്രത പുലര്‍ത്തിയേ മതിയാകു. ഐ വിഭാഗം MLAമാര്‍ പണിഞ്ഞേക്കുമെന്ന് കേരള കോണ്‍ഗ്രസ് എം. ആശങ്ക മാണി, ഉമ്മന്‍ ചാണ്ടിയോടും കുഞ്ഞാലികുട്ടിയോടും പങ്കുവച്ചു. വോട്ട് ചോര്‍ച്ച തടയാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് തന്ത്രങ്ങള്‍ മെനയും. കടുത്ത എതിര്‍പ്പുള്ള MLAമാരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം.

https://youtu.be/4lFgsh8VdWM