ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ… 2000 പൗണ്ടിന്റെ ബോംബുകൾ ഗാസയിൽ ഇടാൻ ഞാൻ ഇസ്രായേലിനു നല്കും- അമേരിക്കയിൽ തരംഗമായി ഡോണാൾഡ് ട്രമ്പ്

അമേരിക്കയിൽ ഇപ്പോൾ ഡൊണാൾഡ് ട്രംപും ജോബ് ബൈഡനും തമ്മിൽ ചേരിതിരിഞ്ഞ ഒരു പോരാട്ടത്തിലാണ്. ആരാണ് ഇസ്രായേലിനെ എതിരായിട്ടുള്ള ശക്തി ആരാണ് സഹായിക്കുന്നത്. ഇതാണ് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത് .ജോബ് ബൈഡൻ ഇപ്പോൾ പലസ്തീനിന്റെ ഒരു ആളാണ് പലസ്തീൻ തീവ്രവാദികളുമായി ബന്ധപ്പെട്ട് അവരെ സഹായിക്കാൻ നിൽക്കുന്ന ആളാണ് ഇസ്രായേലിൽ എതിരായിട്ട് നിലകൊള്ളുന്നു ഇസ്രായേലിന്റെ ആയുധങ്ങൾ കൊടുക്കുന്നില്ല ഇതാണ് ഇപ്പോൾ ഈ ജോബ് ബൈഡൻ നടത്തിക്കൊണ്ടിരിക്കുന്നത് ഞാനായിരുന്നു ഇപ്പോൾ അമേരിക്കയുടെ പ്രസിഡന്റ് എങ്കിൽ ഇല്ലാതാക്കി ഇസ്രായേലിനെ വിജയിപ്പിക്കുമായിരുന്നുവെന്ന്
മുൻ അമേരിക്കൻ പ്രസിഡണ്ടും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ആയിട്ടുള്ള ഡൊണാൾഡ് ട്രംപ്

ഇസ്രായേൽ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഈ രണ്ടുപേരും പൊരിഞ്ഞ പോരാട്ടം നടത്തിയതിന്റെ കഴിഞ്ഞ ദിവസത്തെ ഒരു രണ്ട് സ്ഥാനാർഥികളും തമ്മിലുള്ള ഒരു സംവാദത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. പ്രധാനമായിട്ടും ജോബ് ബൈഡനെ വിമർശിച്ചുകൊണ്ട് അമേരിക്കയുടെ മുൻപ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ആയിട്ടുള്ള ട്രംപ് പറയുന്നത് ഇയാൾ അല്ലെങ്കിൽ ജോബ് പലസ്തീനിയാണ്. പലസ്തീനിയെപ്പോലെ പെരുമാറുന്നു വിദേശനയം കൈകാര്യം ചെയ്യുവാൻ ഇയാളെക്കൊണ്ട് അതായത് കൊണ്ട് കഴിയില്ല സമ്പൂർണ്ണ പരാജയമാണ് അവൻ ഇസ്രായേലിന് ആയുധങ്ങൾ കൊടുക്കുന്നില്ല അതുകൊണ്ടുതന്നെ ഈ യുദ്ധം വളരെ സങ്കീർണ്ണം ആയിട്ട് പോവുകയാണ്.