മക്കളേ കണ്ട് പൊങ്ങരുത്, മകൾ ആൺ സുഹൃത്തിനൊപ്പം പോയതിന്‌ മരിച്ച മാതാപിതാക്കൾ

മകളാണ്‌ മുഖ്യമന്ത്രിയുടെ തലവേദന…മകൾ ആൺ സുഹൃത്തിനൊപ്പം പോയതിൽ പേരന്റ്സ് മരിച്ചു, ഏറ്റവും വലിയ വിധിത്തരങ്ങൾ. മക്കൾവലുതായാൽ അവരേ ജീവിക്കാൻ അനുവദിക്കുക. നമ്മുടെ രാജ്യമോ സംസ്ഥാനമോ ഭരിക്കുന്നവരുടെ മക്കൾ അവരുടെ നിയന്ത്രണത്തിലല്ല. പിന്നല്ലെ സാധാരണക്കാരുടെ മക്കൾ.

നമ്മുടെ മക്കളുടെ തലവേദന അവരുടെ മക്കൾ തന്നെയാണ്. മകൾ ആൺ സുഹൃത്തിന്റെ കൂടെ പോയതുകൊണ്ട് അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. മകൾ അന്യജാതിക്കാരനെ പ്രേമിച്ചത് കൊണ്ട് മകളെ കൊന്നു. ഇതെല്ലാം വലിയ വാർത്തകളായിരുന്നു അടുത്തയിടക്ക്. ആത്മഹത്യയ്ക്ക് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട.

കാരണം മരിക്കുന്നവരുടെ എല്ലാം മനസ്സ് അപക്വമാണ്. പ്രേമിക്കാൻ പോകുന്നവർ അതിന്റെ എല്ലാ വശങ്ങളും ആലോചിച്ച് മാത്രമെ പോകാവു. എന്നാൽ അങ്ങനെ ആലോചിക്കാത്തവരുടെ ജീവിതമാണ് നര​ഗമാകുന്നത്.