പണം ഉള്ളവന് ഒന്ന്, ഇല്ലാത്തവന് മറ്റൊന്ന് ഇനി കുറെ മരണങ്ങൾ കണ്ടു നീതി ന്യായ വ്യവസ്ഥക്ക് സന്തോഷിക്കാം

കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം എന്നേ നഷ്ടപെട്ടു…..പോയി. ക്രിമിനലുകൾ ജീവിക്കട്ടെ കാശ് എറിഞ്ഞു മേടിച്ച വിധി… ബിവറേജിൽ നിന്നും വാങ്ങിയ അര ലിറ്റർ മദ്യത്തിന് ബില്ല് ഇല്ലെ ന്ന കാരണതാൽ പാവം സാധാരണക്കാരൻ ജയിലിലേക്ക് പോയി എത്ര മനോഹരമായ ആചാരം. കുറ്റവാളി തന്നെ കോടതിയെ വില ക്കുവാങ്ങി. ഇവിടെ എന്ത് നീതി എന്ത് ന്യായംഒരു പാവപ്പെട്ടവൻ ആയിരുന്നേൽ ഇപ്പോൾ ജയിലിൽ കിടന്നേനെ. നിയമത്തോടും നീതിയോടും വെറുപ്പ്‌ മാത്രം. ഇത് പ്രതി പണവും സ്വാധീനവും കൊണ്ട് നേടിയ വിധിയെന്ന് അരി ആഹാരം കഴിക്കുന്ന ഏവർക്കും അറിയാം … സമൂഹത്തിന് ഒരു നല്ല പാഠം ആണ് ഈ വിധി. ആര് എത്ര പുരോഗമനവും ,ധർമ്മവും ,നീതിയും ,മനുഷ്യവകാശങ്ങളും പ്രസംഗിച്ചാലും ,പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും അതിൻ്റെ മുമ്പിൽ വഴിമാറും എന്നതിൽ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കേസ്‌.

ഈ കേസ് സമാനതകൾ ഇല്ലാതെ വലിച്ചു നീട്ടിയപ്പോൾ തന്നെ ഞങ്ങൾ സംശയിച്ചു, അത് തന്നെ സംഭവിച്ചു. പ്രതിക്ക് സ്വാധീനത്തിലൂടെയും പണത്തിലൂടെയും രക്ഷപെടാൻ ഒരു അവസരവും നൽകി. പീഡിപ്പിച്ച ഫ്രാങ്കോയെ വെറുതെ വിട്ട കോടതി പണത്തിനു മീതെ നീതിപീഠവും വരില്ല എന്ന് തെളിയിച്ചു. അപൂർവങ്ങളിൽ അപൂർവങ്ങളായ ജാമ്യാപേക്ഷ ഇത്രയും വലിച്ചു നീട്ടിയത് തന്നെ വിധി ഇതാവാനുള്ള വ്യക്തമായ സൂചന ആയിരുന്നു.. കോടതിയിൽ നിന്നും ഈ വിധിയല്ലാതെ മറ്റൊന്നും ആരും പ്രതീക്ഷിക്കണ്ട കാശുള്ളവൻ ജയിക്കുന്നു. ഇവിടെ നിയമം എന്താണ് ഇങ്ങനെ?

പണം ഉള്ളവന് ഒന്ന്, ഇല്ലാത്തവന് മറ്റൊന്.. ഇനി കുറെ മരണങ്ങൾ കണ്ടു നീതി ന്യായ വ്യവസ്ഥക് സന്തോഷിക്കാം. ദിലീപിന്റെ കേസിലും മറ്റൊരു വിധി ആരും ഇനി പ്രതീക്ഷിക്കണ്ട. അയാൾ രക്ഷപെടും. സ്വർണ്ണ കള്ളക്കടത്തിൽ എന്തെല്ലാം വിവാദങ്ങൾ ഉണ്ടായിരിക്കുന്നു അതെല്ലാം തരണം ചെയ്തു സിപിഎം വീണ്ടും അധികാരത്തിൽ വന്നില്ലേ അത്രേയുള്ളൂ ദിലീപിനെ വിഷയവുംപണമുള്ളവന് എന്തും വിലയ്ക്ക് വാങ്ങാമെന്ന അതിനുദാഹരണമാണ് ഈ വിധി.