തടികൂടിയോ എന്ന് അന്നയോട് ആരാധകർ.

അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ൽ​ ​ലി​ച്ചി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​നം​ ​ക​വ​ർ​ന്ന​ അ​ന്ന​ ​രേ​ഷ്‌​‌​മ​ ​രാ​ജ​ൻ​ പു​തി​യ​ ​ഗെ​റ്റ​പ്പി​ൽ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. പുതിയ ചിത്രങ്ങൾ കണ്ട് ‘തടി കൂടിയോ’ എന്ന് പ്രേക്ഷകർ ചോദിക്കുന്നു. സത്യത്തിൽ അന്നക്ക് ഒരൽപം തടി കൂടിയതായി ചിത്രങ്ങൾ കണ്ടാൽ തോന്നുന്നുണ്ട്.

പ്രേ​ക്ഷ​ക​ർ​ക്ക് ​അ​ന്ന​ ​ലി​ച്ചി​യാ​ണ്.​ ​കാരണം ലിച്ചിയെ പ്രേക്ഷകർ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. അ​തീ​വ​ ​സു​ന്ദ​രി​യാ​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​അ​ന്ന പ്ര​ത്യ​ക്ഷ​പ്പെ​ട്ടിരുന്നത്. ഹെ​യ​ർ​ ​സ്റ്റൈ​ൽ​ ​മു​ത​ൽ​ ​വ​സ്ത്ര​ങ്ങ​ളി​ൽ​ ​വ​രെ​ ​മാ​റ്റം​ ​കൊ​ണ്ടു​വ​രാ​ൻ​ ​അ​ന്ന​ ​ശ്ര​ദ്ധി​ക്കാറുണ്ട്.​ ​

വെ​ളി​പ്പാ​ടി​ന്റെ​ ​പു​സ്ത​കം,​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും,​ ​സ​ച്ചി​ൻ,​ ​മ​ധു​ര​ ​രാ​ജ്,​ ​ര​ണ്ട് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു കഴിഞ്ഞു.​ ​തി​രി​മാ​ലി​ ​എ​ന്ന​ ​ചി​ത്രം​ ​ആ​ണ് ​അ​ന്ന​ ​നാ​യി​ക​യാ​യി​ ​അ​വ​സാ​നം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ത്.​ ​ഇ​ടു​ക്കി​ ​മാ​സ്റ്റേ​ഴ്സ് ​ആ​ണ് അണ്ണയുടേതായി അടുത്ത് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം.