പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു

പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന ജനറൽ പർവേസ് മുഷാറഫ് അന്തരിച്ചു. പാക്കിസ്ഥാന്റെ പത്താമന്റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. പർവേസ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരം നേടിയത് പട്ടാള അധിനിവേശത്തിലൂടെയായിരുന്നു. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് മരണവാർത്ത പുറത്ത് വിട്ടിരിക്കുന്നത്.