ഹമാസ് മേധാവി യഹ്യ സിൻ വാറിനു അമേരിക്കയുടെ മരണ വാറണ്ട്, തലക്ക് 8ലക്ഷം ഡോളർ വിലയിട്ടു യു എസ്

ഹമാസ് മേധാവി യഹ്യ സിൻ വാറിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു എന്ന തുറന്നടിച്ച് അമേരിക്ക പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് .യു എസ്വാ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക്സള്ളിവിന്റെ ഇസ്രായേലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇത്തരം പരാമർശങ്ങൾ ഉണ്ടായത്. മേധാവി ദിവസങ്ങൾ എണ്ണപ്പെട്ടു എന്ന് തരത്തിലുള്ള പ്രസ്താവന നടത്തിയ ഇദ്ദേഹം ഇപ്പോൾ ലോകമാകെ വൈറലായി മാറിയിരിക്കുകയാണ് മറ്റു നേതാക്കൾ എല്ലാം

മറ്റ് ഹമാസിന്റെ നേതാക്കൾ അറബ് രാജ്യത്തും അഭയം തേടിയപ്പോൾ അകപ്പെട്ടു എന്നാൽ എവിടെ എന്ന് വ്യക്തമായിട്ട് നടക്കുന്നത്
ഇത്തരം പരാമർശം ഉണ്ടായത് മേധാവി എല്ലാം ഖത്തറിലും അറബ് രാജ്യത്തും അഭയം തേടിയപ്പോൾ യഹിയ സിൻ വാർ യുദ്ധസമയത്ത് പോവുകയായിരുന്നു എന്നാൽ എവിടെയെന്ന് വ്യക്തമായിട്ട് അറിയില്ല. ഏതോ മാളത്തിൽ ഒളിച്ചിരുന്ന് നിരവധി നീക്കങ്ങളാണ് നടത്തിയത്. ഇസ്രായേൽ നേതാക്കൾ യഹ്യ സിൻ വാറിനെ ചത്ത മനുഷ്യൻ എന്നാണ് വിശേഷിപ്പിക്കുന്നത് ജീവിക്കുവാൻ ഒട്ടും യോഗ്യനല്ലാത്ത ആൾ ഒരു അർഹിക്കാത്തവൻ എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത് .

നാലു പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആളാണ്. ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ യഹ്യ സിൻ വാറി കുറിച്ച് പരസ്യമായി സംസാരിക്കുന്നത് ഇതാദ്യമാണ് . എത്ര സമയം എടുക്കും ഇയാളെ കൊല്ലുവാൻ എന്ന് പറയുന്നത് ശരിയല്ല. എന്നാൽ ഹമാസ് തലവൻ യഹ്യ സിൻ വാറിന്റെ ദിനം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീതി നടപ്പാക്കും മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ യുഎസിന് വേണ്ടി പറഞ്ഞത് ഇങ്ങനെയാണ് യഹ്യ സിൻ വാറിൻരെ കൈകളിൽ അമേരിക്കക്കാരുടെ രക്തമുണ്ട്.കൊലയാളികളെ എങ്ങനെ കൈകാര്യം ചെയ്യണം