പൗരത്വ ഭേദഗതിനിയമത്തിനെതിരെ ജിഹാദി ജലീലിന്റെ കൊലവിളി, കലാപാഹ്വനത്തിന് കേസെടുക്കണം- അഡ്വ കൃഷ്ണരാജ്

കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പിലാക്കിയ പൗരത്വ ഭേദഗതിനിയമത്തിനെതിരെ കെ ടി ജലീലിന്റെ കൊലവിളി. പൗരത്വ നിയമം നടപ്പാവുന്നതോടെ മുസ്ലിങ്ങളെ ജയിലിൽ അടക്കുകയോ രാജ്യത്ത് നിന്ന് തുരത്തി ഓടിക്കുകയോ ചെയ്യുമെന്നും അതിനാൽ പൗരത്വ നിയമത്തിനെ എതിർത്തു എല്ലാവരും ഇറങ്ങേണ്ടത് നിലനിൽപ്പിന്റെ ആവശ്യമാണെന്നും ജലീൽ എഫ്ബി വഴി ആഹ്വാനം ചെയ്തു. ഇതിനെതിരെ
അഡ്വ കൃഷ്ണരാജ് രംഗത്തെത്തി. സംഭവത്തിൽ ജിഹാദി ജലീലിനെതിരെ ലാപാഹ്വനത്തിന് കേസെടുക്കണം എന്ന് അദ്ദേഹം പറഞ്ഞു

അഡ്വ കൃഷ്ണരാജ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

ജിഹാദി ജലീലിന്റെ കൊലവിളി. മുൻ സിമി തീവ്രവാദിയും സിപിഎം ജിഹാദി പോരാളിയുമായ കെ ടി ജലീലിന്റെ കൊലവിളി കലാപാഹ്വനം. പൗരത്വ നിയമം നടപ്പാവുന്നതോടെ മുസ്ലിങ്ങളെ ജയിലിൽ അടക്കുകയോ രാജ്യത്ത് നിന്ന് തുരത്തി ഓടിക്കുകയോ ചെയ്യുമെന്നും അതിനാൽ പൗരത്വ നിയമത്തിനെ എതിർത്തു എല്ലാവരും ഇറങ്ങേണ്ടത് നിലനിൽപ്പിന്റെ ആവശ്യമാണെന്നും ജിഹാദി ജലീൽ എഫ്ബി വഴി ആഹ്വാനം ചെയ്തു.

കിറുകൃത്യം കേന്ദ്ര സർക്കാരിനെതിരെയുള്ള കലാപാഹ്വനം. അതും വ്യക്തമായ ഗൂഢാലോചനയുടെ റിസൾട്ട്‌. സെക്ഷൻ 121 ഐപിസി. 121A. വധ ശിക്ഷ അല്ലെങ്കിൽ ജീവപര്യന്തം ശിക്ഷ ഉള്ള വകുപ്പുകൾ പ്രകാരമാണ് ജിഹാദി ജലീലിന്റെ കലാപാഹ്വനം. തിരുവനന്തപുരത്തെ അറബി കോൺസുലേറ്റിൽ കയറി ഇറങ്ങിയിരുന്ന ജിഹാദി ജലീലെ താൻ ചെവിയിൽ നുള്ളിക്കോ. ഇത്തവണ താൻ പെടും.