കാനഡയിൽ തമ്മിൽത്തല്ലി മലയാളികൾ ; സ്ഥാനമാനങ്ങളെ ചൊല്ലി തർക്കം ; വീഡിയോ വൈറൽ

കാനഡയിൽ മലയാളികളുടെ വക അസ്സൽ തല്ല്. കൂട്ടയടിയിൽ അന്തം വിട്ട് പ്രവാസി ലോകം, ഒരു വികസിത രാജ്യത്ത് ചെന്നിട്ട് ഇതുപോലെ എന്തിനാ മലയാളികൾ തമ്മിൽ തല്ലി കലഹിക്കുന്നത് എന്ന് ചോദിച്ചാൽ ജീവിക്കാൻ ഇച്ചിരി പച്ച പിടിക്കുമ്പോൾ ഉള്ള സൂക്കേടാണ്‌ ഈ തമ്മിൽ കിടന്ന് തല്ല്. കാനഡയിൽ ട്രക്ക് ഓടിക്കുന്ന മലയാളികൾ അവരുടെ സംഘടനാ മീറ്റീങ്ങ് നടർത്തിയപ്പോൾ ഉണ്ടായ തമ്മിൽ തല്ല് കാണാം

കേരള ട്രക്കേഴ്സ് ഇൻ ഇന്ത്യ  എന്ന മലയാളി ട്രക്ക് ഡ്രൈവർ സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് ആണ് അടിയിൽ കലാശിച്ചത്. സ്ഥാനമാനങ്ങളെ ചൊല്ലി ഉണ്ടായ തർക്കം ആണ് അടിയിൽ കലാശിച്ചത്. ഒട്ടനവധി പ്രമുഖർ ഉള്ള ഉള്ള സംഘടനാ ആണ് KTC . പ്രമുഖർ ഇവർ ഒക്കെ ആണ് മിസ്റ്റർ ആൻഡ് മിസിസ് മലയാളീ ആൻഡ് മല്ലു ട്രക്ക് ഡ്രൈവർ ഗേൾ എന്നിവർ ആണ് സെലിബ്രിറ്റികൽ. മലയാളീ ട്രക്കർസ് അസോസിയേഷൻ ഓഫ് കാനഡ) എന്ന സംഘടന 2017യിൽ ആണ് നോർത്ത് അമേരിക്കയിൽ രൂപീകരിച്ചത്.

3 മലയാളി ഡ്രൈവർമാരുടെ ജോലിക്കിടയിൽ ഉണ്ടായ മരണത്തെ തുടർന്ന് ആണ് ഇങ്ങനെ ഒരു സംഘടന ഉണ്ടാകുവാൻ കാരണം.ഈ സംഘടനയിൽ നിന്നും മനഃപൂർവം പ്രശ്നങൾ ഉണ്ടാക്കി പുറത്ത് പോയി രൂപീകരിച്ച ഒരു സഘടനയാണ് KTC( കേരള ട്രക്കർസ് ഇൻ കാനഡ ) ഇവരുടെ പ്രഥമ ജനറൽ ബോഡിയിൽ നടന്ന അധികാരത്തർക്കങ്ങളുടെയും തുടർന്ന് ഉണ്ടായ അടിയുടെയും വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

നിലവിൽ KTC യുടെ വൈസ് പ്രസിഡന്റ്‌ ആയ ജോമോൻ നെടുമറ്റത്തിനെയും, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ആയ വിപിൻ രാജൻ നെയും ഒരു കാരണം ഇല്ലാതെ പുറത്താക്കി. ഇതിൽ പ്രതിഷേധിച്ചു കൊണ്ട് നിലവിലെ ഡയറക്ടർ ബോർഡ്‌ മെമ്പർ ആയ ബിൻസ് ജോയ്, ഇമ്മാനുവേൽ സെബാസ്റ്റ്യൻ നും രാജിവെച്ചു.

പുതിയ പ്രസിഡന്റ്‌ ആയി സെബി ജോസഫിന്റെ നേതൃത്വത്തിൽ മെമ്പർമാർ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കി ആണ് അധികാരം സെബി പിടിച്ചെടുത്തത്. MTAC-ൽ ഇതേ പ്രവർത്തി തന്നെ ആണ് സെബി ചെയ്ത് പോന്നിരുന്നത്. MTAC- ലും പ്രശനങ്ങൾ ഉണ്ടാക്കി സെബിയും, സുരേഷ് നാരായണനും കൂടി ഉണ്ടാക്കിയ സഘടനയാണ് KTC. സെബി കാനഡയിലെ ഒരു ലീഗൽ ലൈസൻസ് ഇല്ലാത്ത ഒരു ഇൻഷുറൻസ് ഏജന്റ് ആണ്.

സെബിയുടെ നുണ കഥകളിൽ പറ്റിക്കപെട്ട ഒരു പിടി ആള്ക്കാർ KTC മെമ്പർമാർ , രാജിവെച്ചു പുറത്ത് പോയ ഡയറക്ടർ ബോർഡ്‌ മെംബേർസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അoഗങ്ങൾ എല്ലാവരും MTAC ലേക്ക് തിരിച്ചു പോകാൻ ഉള്ള തയ്യാറാടുപ്പിലാണ്. പാവപെട്ട മലയാളി ട്രക്ക് ഡ്രൈവർമാരെ ചുഷണം ചെയ്തു ജീവിക്കുന്ന ഒരു പറ്റം ആൾക്കാർ ഇവിടെ കാനഡയിലും മലയാളികൾക്കിടയിൽ ഉണ്ട്.