മുഖ്യമന്ത്രിയെ അടിവസ്ത്രം കാണിച്ച് മറിയക്കുട്ടി, ഇത് വെറും കരിങ്കൊടിയല്ല,സ്ത്രീകളുടെ പ്രതിഷേധ കൊടി എന്ന് മറിയക്കുട്ടി,

മുഖ്യമന്ത്രിയെ കറുത്ത അടിവസ്ത്രം കാണിച്ച് മറിയക്കുട്ടി, ഇത് വെറും കരിങ്കൊടിയല്ല..സ്ത്രീകളുടെ പ്രതിഷേധ കൊടി എന്ന് മറിയക്കുട്ടി, അയാളുടെ വയോധികയായ കെട്ട്യോൾ ചക്കുകുരു പോലെ ഒരുങ്ങി കെട്ടി നടക്കുന്നുണ്ടല്ലോ. ഞങ്ങൾക്ക് നല്ല അരിയും പെൻഷനും തന്നാൽ ഞങ്ങളും അങ്ങിനെ നടക്കില്ലേ എന്നും മറിയക്കുട്ടി

ഒരു മാസത്തെ പെൻഷനാണ് തന്നത്. അഞ്ചുമാസത്തെ പെൻഷൻ ഉണ്ട് തരാൻ. അത് വീട്ടിലെത്തിച്ച് തരാമെന്ന് പറഞ്ഞത് അവർതന്നെയാണ് ഈ വാക്ക് പാലിച്ചില്ലായെങ്കിൽ വീണ്ടും പ്രതിഷേധിക്കും.

പിണറായി വിജയൻറെ ഭാര്യയെ പോലെ തന്നെ ഞങ്ങളും നടക്കും. ഞങ്ങൾക്ക് തരാനുള്ളത് തരണം. ഞങ്ങളെ പിച്ചച്ചട്ടി എടുത്താണോ വീട്ടിൽ കഞ്ഞിവെയ്ക്കേണ്ടത്. പിണറായിയെ മടുത്തു. മറ്റൊരു ഭരണാധികാരി വരട്ടെ. ഞങ്ങൾക്ക് തരാൻ ആളുണ്ടോയെന്ന് അറിയട്ടേയെന്നും മറിയക്കുട്ടി.