ചുവപ്പ് ജാക്കറ്റില്‍ ഹോട്ട് ലുക്കില്‍ പാരിസ് ലക്ഷ്മി, ചിത്രങ്ങൾ വൈറൽ

നർത്തികയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടിയുടെ ബിഗ് ബി യിൽ ഡാൻസറായിട്ടാണ് നടി എത്തിയത്. പിന്നീട് ബാംഗ്ലൂർ ഡെയിസിലെ മിഷേൽ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു ലക്ഷ്മിയെ തേടി എത്തിയത്. അടുത്തിടെ താരം പങ്കുവെച്ച ചിത്രം ഏറെ വൈറലായിരുന്നു. ജനിച്ചത് തെക്കൻ ഫ്രാൻസിലായിരുന്നെങ്കിലും ലക്ഷ്മിക്കും ലക്ഷ്മിയുടെ മാതാപിതാക്കൾക്കും ഇന്ത്യയായിരുന്നു എല്ലാം. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ സ്ഥിരതാമസമാക്കിയ ലക്ഷ്മി സിനിമകളിലും ഇപ്പോൾ സജീവമാണ്.

ഇപ്പോളിതാ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള ജാക്കറ്റില്‍ അതിസുന്ദരിയായിരിക്കുകയാണ് ലക്ഷ്മി. ഏതൊരു സ്ത്രീയിലും ഒരു ചുവപ്പിന്‍റെ നിഴലുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് ലക്ഷ്മി ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.സൈക്കോ ഫോട്ടോഗ്രഫര്‍ എന്നറിയപ്പെടുന്ന അര്‍ജുന്‍ ഷാജിയാണ് ലക്ഷ്മിയുടെ ചിത്രങ്ങൾക്ക് പിന്നിൽ.

 

View this post on Instagram

 

A post shared by Paris Laxmi (@parislaxmi)

മമ്മൂട്ടിയുടെ ‘ബിഗ് ബി’യില്‍ ഡാന്‍സറായിട്ടാണ് ലക്ഷ്മി എത്തിയത്. പിന്നീട് ബാംഗ്ലൂര്‍ ഡെയിസിലെ മിഷേല്‍ എന്ന കഥാപാത്രം ഏറേ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി സിനിമകള്‍ ലക്ഷ്മിയെ തേടി എത്തുകയും ചയ്തു