ഷാനവാസ് ഖാനേ തേടി പോലീസ് വീട്ടിൽ എത്തിയപ്പോൾ

ഒരു ഒപ്പിനു വേണ്ടി ചെന്നപ്പോൾ ഒരു ഉമ്മ തന്നാൽ ഒപ്പ് തരാം.പിന്നെ മറ്റ് ചിലതും തരാമോ. കൊല്ലത്തേ മുൻ ബാർ പ്രസിഡന്റ് ഷാനവാസ് ഖാനേ പിടിക്കാൻ പോലീസ് വീട്ടിൽ എത്തിയപ്പോൾ ഉപ്പയേ രക്ഷിക്കാൻ ഉള്ള മകന്റെ തീവ്ര നീക്കം. ഷാനവാസ് ഖാൻ വക്കീൽ പീഢിപ്പിച്ചത് യുവ അഭിഭാഷകയേ… ശരീരത്ത് തൊടും മുമ്പ് പുലിയേ കൂട്ടിലാക്കി യുവ അഭിഭാഷക… പ്രതി ഷാനവാസ് ഖാൻ ആകട്ടേ മുഖ്യമന്ത്രിയുടെ കൂട്ടുകാരനും..എന്നിട്ടും പൂട്ടി യുവ അഭിഭാഷക…പ്രതിയേ പിടിക്കാൻ വീട്ടിൽ ചെന്നപ്പോൾ ഉപ്പയേ രക്ഷിക്കാൻ ഉള്ള മകന്റെ നീക്കം.

മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ കാണിക്കുന്ന ധാർഷ്ഠ്യം. ഷാനവാസ് ഖാൻരെ വീട്ടിൽ തെളിവെടുപ്പിന് ചെന്നപ്പോഴാണ് സംഭവം. ഷാനവാസ് ഖാൻ എവിടെയാണ് എന്നതിൽ വ്യക്തതയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെതന്നെ അറിയപ്പെടുന്ന അഭിഭാഷകനായ ഇദ്ദേഹത്തെക്കുറിച്ച് നിരവധിപേർ പരാതിപ്പെട്ടതായി പരാതിക്കാരി വെളിപ്പെടുത്തി. മറ്റുള്ളവർക്കുവേണ്ടി കൂടിയാണ് കേസുമായി മുന്നോട്ട് പോകുന്നതെന്ന് അഭിഭാഷക പറഞ്ഞിരുന്നു.

ഇന്ന് തെളിവെടുപ്പ് നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻവേണ്ടിയാണ് പൊലീസുകാർ അവിടെയെത്തിയത്. അപ്പോഴാണ് ഷാനവാസ് ഖാന്റെ മകനാണ് അവരെ വെല്ലുവിളിക്കുകയും, ആക്രമിക്കാൻ മുതിരുന്നതും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പിതാവിന് വേണ്ടിയാണ് മകൻ ഇത്തരത്തിൽ വൈകാരികമായി പെരുമാറുന്നത്.