ചെടി നടാൻ കുട്ടി ഉടുപ്പിലെത്തിയ പത്മപ്രിയക്ക് വിമർശനം

മമ്മൂട്ടിക്കൊപ്പം കാഴ്ച്ച എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച താരമാണ് പത്മപ്രിയ. അതിനുശേഷം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 48 ഓളം ചിത്രങ്ങളിൽ പത്മപ്രിയ അഭിനയിച്ചു. ദേശീയ സ്‌പെഷ്യൽ ജൂറി അവാർഡും രണ്ട് കേരള സംസ്ഥാന അവാർഡും , തമിഴ്‌നാട് സംസ്ഥാന അവാർഡും മൂന്ന് തവണ ഫിലിംഫെയർ അവാർഡും പത്മപ്രിയക്ക് ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദധാരിയാണ്.

ഇപ്പോൾ പത്മപ്രിയ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. തന്റെ പൂന്തോട്ടം പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് പത്മപ്രിയ. എന്നാൽ ഒരു ബോൾഡ് ലുക്കിലാണ് താരം ഈ ചിത്രങ്ങളിലൊക്കെ എത്തിയിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഈ ചിത്രങ്ങൾ കണ്ട അമ്പരിന്നിരക്കുകയാണ് ഇപ്പോൾ പ്രേക്ഷകരും. ഒരു ചെടി കുഴിച്ചുവയ്ക്കാൻ ഇത്രയും ബോൾഡ് ലുക്കിൽ എത്തേണ്ട ആവശ്യമുണ്ടോ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിച്ചിരിക്കുന്നത്. താരം ഒരു ചെടി കുഴിച്ചുവയ്ക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്. ചെടി സംരക്ഷണം എന്നു പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ഒരു വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.