സുരേഷ് ഗോപി കൊട്ടിയൂർ ദക്ഷയാഗത്തിന്‌, ജനസാഗരം ചുറ്റും

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സുരേഷ്​ഗോപി എത്തിയിരിക്കുന്നു. കേരളത്തിൽ എത്തിയ സുരേഷ് ഗോപി നേരെ പോയത് വൈശാഖ മഹോത്സവ വേദിയിലേക്കാണ്. കൊട്ടിയൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപിക്ക് വലിയ ബന്ധങ്ങൾ ഉണ്ട്. ഒരു വർഷത്തെ പോലും ഉത്സവം സുരേഷ് ഗോപി മുടക്കാറില്ല. വൈശാഖ മഹോത്സവം ദക്ഷിണ ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലെ ഏറ്റവും വലിയ പ്രധാനപ്പെട്ട കാനന ക്ഷേത്രത്തിലെ ഉത്സവമാണ്. 35 ലക്ഷത്തോളം ഭക്തരാണ് ഇവിടെ എത്തുന്നത്. ഇത്രയധികം പുരുഷാരത്തിന്റെ ഇടയിലേക്ക്

സുരേഷ് ഗോപി എന്നുള്ള ഈ ഒരു അവതാരം ഇറങ്ങിയപ്പോൾ വലിയ ഹർഷാരവത്തോടെയാണ് ഭക്തജനങ്ങൾ സ്വീകരിച്ചത്. ക്ഷേത്രാധികൃതരും അതുപോലെതന്നെ ദേവസ്വം അധികൃതരും ഭക്തജനങ്ങളും, ബിജെപി പ്രവർത്തകരും ആർഎസ്എസിന്റെ പ്രവർത്തകരും നാട്ടുകാരും കൊട്ടിയൂർ നിവാസികളും എല്ലാം ചേർന്നപ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ഒരു സഞ്ചയം ഒരു പുഴ തന്നെ സുരേൽ്​ഗോപിക്കു ചുറ്റും ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആ കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്.

സുരേഷ് ഗോപി കൊട്ടിയൂർ ഉത്സവം മുടക്കാറില്ല. വർഷത്തിൽ 28 ദിവസം മാത്രമാണ് കാനനക്ഷേത്രത്തിൽ ഉത്സവം നടക്കാറുള്ള്. ഉത്സവത്തിന് സുരേഷ് ഗോപി എത്താറുണ്ട് ഇന്ന് ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങ് വരും ദിവസം ആ സ്ത്രീകൾക്കുള്ള പ്രവേശനം അവിടെ നിരോധിക്കുകയാണ് അതിനുശേഷം ഏതാനും ദിവസങ്ങൾക്കുശേഷം കാനനക്ഷത്രം അടയ്ക്കും. പിന്നീട് അടുത്തവർഷം മാത്രമേ ഉത്സവത്തിന് ക്ഷേത്രം തുറക്കുകയുള്ളൂ. അപ്പോൾ അതെല്ലാം കണക്കാക്കിയാണ് കേരളത്തിൽ ഡൽഹിയിൽ നിന്നും എത്തിയ സുരേഷ് ഗോപി നേരെ കണ്ണൂരിലെത്തുകയും തുടർന്ന് റോഡ് മാർഗ്ഗം കൊട്ടിയൂരിൽ എത്തുകയും ചെയ്തത്. നിറഞ്ഞ ഭക്തജനങ്ങളുടെ സ്വീകരണം സുരേ
കിട്ടി എത്രമാത്രം ആത്മാർത്ഥമായിട്ടാണ് ക്ഷേത്രങ്ങളെ സ്നേഹിക്കുകയും ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഇത്രമാത്രം ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ഒരു കേന്ദ്ര മന്ത്രിയെ സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും നമുക്ക് മനസ്സിലാകും.

സുരേഷ് ഗോപിയെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിയിരിക്കുന്നു വൈശാഖ മഹോത്സവത്തിന്റെ ചടങ്ങിൽ എത്തിയിരിക്കുന്നു ക്ഷേത്രാങ്കണത്തിൽ അദ്ദേഹത്തിന് പർണ്ണശാലയിൽ എന്ന് പറഞ്ഞാൽ കാട്ടോലലകൾ കൊണ്ട് നിർമ്മിച്ച പന്തലുകളാണ്. കൊട്ടിയൂരിലേത് പ്രകൃതിക്ഷേത്രമാണ് അദ്ദേഹം എപ്പോഴും പറയുന്നത് പോലെ പ്രകൃതിയും ദൈവവുമായിട്ട് അടുത്ത് നിൽക്കുക അതിനുള്ള ഒരു അവസരമാണ് ഇപ്പോൾ സുരേഷ് ഗോപിക്ക് കൊട്ടിയൂരിൽ കെട്ടിയിരിക്കുന്നത് .ചുറ്റും പുഴയാണ് ഒഴുകുന്നത് ഈ പുഴയുടെ നടുവിലൂടെ നടുക്കാണ് കൊട്ടിയൂരിലെ പ്രധാനപ്പെട്ട അക്കരക്കൊട്ടിയൂരിലെ ക്ഷേത്ര സങ്കേതം ശ്രീകോവിൽ കുടികൊള്ളുന്നത് ശ്രീകോവിലിൽ ചുറ്റും സുരേഷ് ഗോപിക്ക് വലം വയ്ക്കാൻ ക്ഷേത്രാങ്കണത്തിൽ കൊടുത്തു .

ബിജെപി പ്രവർത്തകരും അതുപോലെതന്നെ നാട്ടുകാരും കൊട്ടിയൂർ നിവാസികൾ കൊട്ടിയൂർ നിവാസികളെ സംബന്ധിച്ചിടത്തോളം അവരിൽ 80 90% ത്തോളം ക്രിസ്ത്യാനികളാണ് ആ ക്രിസ്ത്യാനികൾ സുരേഷ് ഗോപിയെ കാണുവാനും സുരേഷ് ​ഗോപിയെ സ്വാഗതം ചെയ്യാനും ഉണ്ടായിരുന്നു എന്നുള്ളതാണ് എടുത്തു പറയേണ്ടത്.