ഞങ്ങളേ വേണ്ടേൽ സീറോ മലബാർ സഭ പിളരും, പോപ്പ് പുതിയ സഭക്ക് അനുമതി നല്കും, ഫാ.കുര്യാക്കോസ്

സിറോ മലബാർ സഭയ്ക്ക് തങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അത് തങ്ങൾ മേജർ ആർച്ച് ബിഷപ്പിനോട് പറഞ്ഞിട്ടുണ്ടെന്ന് ഫാ.കുര്യാക്കോസ്. സത്യവും നീതിയും അല്ലെങ്കിൽ അത് കത്തോലിക്കാ സഭയെ അല്ല. ഇരു അതിരൂപതകകളും തമ്മിൽ കൾച്ചറൽ ഡിഫറൻസ് ഉണ്ട്. സഭ ഒരിക്കലും പിളർപ്പിലേക്ക് പോകുമെന്ന് തോന്നുന്നില്ല.

എന്നാൽ സിറോ മലബാർ സഭയ്ക്ക് തങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അത് തങ്ങൾ മാർപ്പാപ്പയ്ക്ക് കീഴിൽ മേജർ ആർച്ച് ബിഷപ്പിനോട് പറഞ്ഞിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മാത്രം സഭയ്ക്ക് പുറത്തേയ്ക്ക് പോകുന്നതിലേക്ക് കടക്കു. ഒരു സ്വതന്ത്ര സഭയായി നിക്കുന്നതിൽ ഞങ്ങൾക്ക് പ്രയാസമില്ല. സിറോ മലബാർ സഭയ്ക്ക് തങ്ങളെ ഒരിക്കലും പുറത്താക്കാൻ കഴിയില്ല.