പുതിയ ക്രിമിനൽ നിയമം,രാജ്യത്ത് കലാപ നീക്കം, വെള്ളക്കാരന്‌ സിന്ദാബാദ് വിളി!

മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷുകാരൻരെ ക്രിമിനൽ നിയമം ചവറ്റുകുട്ടയിൽ എറിയുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ കലാപാഹ്വാനവുമായി ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ. വെള്ളക്കാരന്റ നിയമം എടുത്തു കളഞ്ഞ മോദിയെ വിരട്ടി രാഹുലും മമതയും. ജൂലൈയിൽ പുതിയ നിയമം വരുന്നതോടെ രാജ്യം പുതിയൊരു പൗരത്വ നിയമ ഭേദ​ഗതി കലാപത്തിലോക്കോ.

ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ വരികയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരേസമയം ജമ്മു കാശ്മീർ അടക്കം പുതിയ ക്രിമിനൽ ശിക്ഷാനിയമങ്ങൾ നിലവിൽ വരികയാണ് ജൂലൈ 1 ,2024 മുതലാണ് ഇത് നടപ്പാക്കി തുടങ്ങിയത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത എന്താണ് എന്ന് ചോദിച്ചാൽ 1860ലെ ബ്രിട്ടീഷുകാരുടെ കൊളോണിയൽ ഇന്ത്യൻ പീനൽ കോഡ് എടുത്ത് കുട്ടയിൽ ഇടുവാനുള്ള ആർജ്ജവം ധൈര്യവും ഉണ്ടായ ഒരു ഗവൺമെന്റ് ആണ് നരേന്ദ്രമോദിയുടേത്. കഴിഞ്ഞ രണ്ടാം നരേന്ദ്രമോദി സർക്കാർ ആണ് നിയമം പാസാക്കി അത് നടപ്പിലാക്കിയത് ഇപ്പോൾ അത് നിലവിൽ വന്നിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ കോടതികളും പോലീസ് സ്റ്റേഷനുകളിലും എല്ലാം ഈ നിയമമായിരിക്കും ഇനി നടപ്പിൽ വരിക എടുത്തുപറയേണ്ടത് ഇതിനെതിരെ ഉള്ള നീക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിരിക്കുന്നു. പ്രതിപക്ഷം ഇതിനെതിരെ രം​ഗത്തു വന്നിരിക്കുന്നു.

നിലവിൽ ഇരിക്കുന്ന ഇന്ത്യൻ പീനൽ കോഡും ഇന്ത്യൻ എവിഡൻസ് ആക്ട് സിആർപിസിയും തന്നെ മതി എന്നാണ് രാഹുൽഗാന്ധിയുടെ നിലപാട് പ്രധാന മന്ത്രിക്ക് കോൺഗ്രസ് ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുന്നു. പുതിയ നിയമങ്ങൾ നടപ്പാക്കരുത് പഴയ നിയമങ്ങൾ തന്നെയാണ് നല്ലത് .1860ൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയ നിയമമാണ് ഇപ്പോഴും ക്രിമിനൽ ശിക്ഷ നടപടികളിൽ തുടരുന്നത് ചെറിയ ചെറിയ കാലങ്ങൾ ആയിട്ടുള്ള ഭേദഗതികൾ ഒഴിച്ചാൽ ഇതിൽ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. പക്ഷേ 1860 നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർ ഈ നിയമം ഇന്ത്യയിൽ വിസർജിച്ചു പോയതിനുശേഷം രാജ്യങ്ങൾ എല്ലാം തന്നെ മാറി. അവരെല്ലാം ഈ നിയമങ്ങളൊക്കെ ഉപേക്ഷിച്ചു പുതിയ നിയമത്തിലേക്ക് കടന്നിരിക്കുന്നു അതേസമയം അവർ ഉപേക്ഷിച്ച നിയമങ്ങൾ അതായത് പോലീസിനെ സാർ എന്ന് വിളിക്കുക അല്ലെങ്കിൽ മറ്റുള്ള ഗവൺമെന്റ് ഉദ്യോഗസ്ഥരെ സർ എന്ന് വിളികളാണ് .

ബ്രിട്ടീഷന്റെയും നിയമങ്ങളും ലോകം മാറുന്നത് നിയമത്തിലൂടെ ഇന്ത്യ അറിയുന്നില്ല. ബ്രിട്ടീഷുകാർ കാഷ്ടിച്ചു വെച്ചിട്ടുള്ള ഇത്തരത്തിലുള്ള നിയമങ്ങൾ അതിൽ അടയിരിക്കണം എന്നാണ് പ്രതിപക്ഷവും കോൺഗ്രസും ഇപ്പോൾ ആവശ്യപ്പെടുന്നത് പുതിയ നിയമം നടപ്പാക്കുന്നതിനെതിരെ വലിയ വെല്ലുവിളികൾ ഇപ്പോൾ വരുകയാണ് ജൂലൈയിൽ മുതൽ നടപ്പാക്കുന്ന പുതിയ നിയമം അനുവദിക്കില്ല എന്നാണ് ലോയേഴ്സ് കോൺഗ്രസിന്റെ ലോയേഴ്സ് യൂണിയൻ പറഞ്ഞിരിക്കുന്നത്.