ബന്ദികളേ കിട്ടാൻ യുദ്ധം നിർത്തില്ല, രാക്ഷസ നിഗ്രഹം ആണ്‌ ലക്ഷ്യം, ഫ്രീ പലസ്തീൻ സ്വപ്നം കണ്ടാ മതി, ഇസ്രായേൽ

ഞങ്ങളുടെ 136 ബന്ധികളെ കാട്ടി വിരട്ടരുത് എന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ് . ബന്ധികളെ വാങ്ങി ഈ യുദ്ധം അവസാനിപ്പിക്കില്ല. സൈനികവൽക്കരിക്കപ്പെട്ട പാലസ്തീൻ ഒരുകാലത്തും അനുവദിക്കില്ല. സ്വതന്ത്ര പലസ്തീൻ സ്വപ്നം കണ്ടാൽ മതിയെന്നും പ്രധാനമന്ത്രി.

ബന്ധികളെ കാട്ടി വിരട്ടണ്ട എന്ന് ഹമാസിന് വളരെ നിർണായകമായിട്ടുള്ള ഒരു തിരിച്ചടി നല്കിയിരിക്കുന്നു.136 ബന്ധികളാണ് ഇപ്പോൾ ഹമാസിന്റെ പക്കൽ ഉള്ളത് ഒക്ടോബർ 7ന് നടന്ന ഭീകരാക്രമണത്തിൽ 250 ഓളം പേരെ ഇവർ പിടിച്ചുകൊണ്ടു പോവുകയും 1200 പേരെ ഇസ്രായേലിൽ ഉള്ളവരെ വധിക്കുകയും ആയിരുന്നു. ഇപ്പോൾ ഇസ്രായേൽ പ്രസിഡൻറ് നിർണായകമായ ചില തീരുമാനങ്ങൾ വന്നിരിക്കുകയാണ് ലോകത്തെ അമ്പരപ്പിക്കുന്ന ഒരു ചങ്കൂറ്റത്തോടെ തന്നെ എന്ന് പറയാം. ജൂതന്റെ ഒരു നെഞ്ചുവിരിവ് തന്നെ ഈ പ്രസ്താവനയിൽ കാണിക്കുകയാണ്. അമേരിക്ക പറയുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയങ്ങൾ അവസാനിപ്പിക്കണം. രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായിട്ട് കണ്ട് ഇതിനെ പരിഹരിക്കണം എന്ന് അമേരിക്കൻ പ്രസിഡന്റിന്റെ നിർദ്ദേശം ഇപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി തള്ളിയിരിക്കുകയാണ്.

ദുരാഷ്ട്രപരിഹാരം എന്ന പാതയിലേക്കുള്ള ഒരു നീക്കം ഞങ്ങൾ അംഗീകരിക്കുന്നില്ല ഇസ്രായേൽ അംഗീകരിക്കുന്നില്ല. ഒരു ചർച്ചയോ പലസ്തീനമായുള്ള ഒരു കൂടിയാലോചനയ്ക്കോ ഞങ്ങൾ തയ്യാറല്ല എന്നാണ് ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിൻ പറഞ്ഞത് ബാക്കിയുള്ള 136 ബന്ധികൾക്ക് പകരമായി ഹമാസിന് കീഴടങ്ങുവാൻ ഇസ്രായേലിനെ ലോകത്തിലെ ഒരു രാജ്യത്തിനും നിർബന്ധിക്കുവാൻ അധികാരമില്ല. 136 ബന്ധികൾക്ക് പകരമായി സൈന്യത്തെ പിൻവലിക്കുക ആയിട്ടുള്ള യുദ്ധം അവസാനിപ്പിക്കുക ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല. 136 ബന്ധികളെ കാണിച്ച് ഇസ്രായേലിനെ ഭീതിപ്പെടുത്തേണ്ട എന്നും ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് ബന്ധികൾക്ക് വേണ്ടി പിന്മാറുകയില്ല എന്നും തുറന്നടിച്ച് ഇപ്പോൾ പ്രധാനമന്ത്രി പറഞ്ഞിരിക്കുകയാണ്.

ഇതുവരെ 110 ബന്ധുക്കളെ ഞങ്ങൾ വീട്ടിലെത്തിച്ചു എല്ലാവരെയും തിരികെ കൊണ്ടുവരും ഞങ്ങൾ അതിന് പ്രതിജ്ഞാബദ്ധരാണ് ഞങ്ങൾക്ക് അതിനെ കഴിയും നെതന്യാഹു പറഞ്ഞു. ബന്ധികൾക്ക് പകരം യുദ്ധം അവസാനിപ്പിക്കുക ഇതൊന്നും ഗാസയിൽ നടക്കുവാൻ പോകുന്നില്ല .ബലാത്സംഗികളെയും ഒക്കെ വിട്ടയച്ച് മാപ്പു കൊടുത്ത് അവിടെനിന്ന് സൈന്യത്തോടെ പിന്മാറുവാൻ ഒരു പ്രധാനമന്ത്രി എന്ന നിലയിൽ എനിക്ക് പറയുവാൻ സാധിക്കുകയില്ല ഈ നിർദ്ദേശങ്ങൾ സമ്മതിച്ചാൽ നമ്മളുടെ ഇതുവരെയുള്ള പോരാട്ടങ്ങൾ ഇസ്രായേലിന്റെ പോരാട്ടങ്ങൾ എല്ലാം സൈനികരുടെ ജീവത്യാ ഗങ്ങൾ എല്ലാം വെറുതെയാകും.