ബന്ദികൾ എത്ര ബാക്കി ഉണ്ടെന്നും അവർ എവിടെ എന്നും ഒരു വിവരവും ഇല്ല, ഹമാസ് മേധാവി

ലോകം ഉറ്റു നോക്കുന്ന ജീ7 ഉച്ചകോടിയിൽ വളരെ സുപ്രധാനമായിട്ടുള്ള പ്രഖ്യാപനം അമേരിക്കൻ പ്രസിഡണ്ട് ജോബൈഡൻ നടത്തിയിരിക്കുകയാണ്. ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിക്കുവാൻ സാധ്യതയില്ല, വെടി നിർത്തലിനും സാധ്യത കാണുന്നില്ല. ബന്ദികളെ മോചിപ്പിക്കുന്നതിനും ഉള്ള സാധ്യത കാണുന്നില്ല. ഇത്തരം രീതിയിലുള്ള ഒരു പരാമർശം. അതുകൊണ്ട് തന്നെ യുദ്ധം സമീപഭാവിയിൽ അവസാനിക്കും എന്നുള്ള പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ് എന്ന് അമേരിക്കൻ പ്രസിഡന്റ് പറയുന്നു.

അതിനേക്കാൾ പ്രധാനമായ മറ്റൊരു വാർത്തയിലേക്ക് പോകുമ്പോൾ ഗാസയിൽ ഇപ്പോൾ ഇസ്രായേലിന്റെ ബന്ദികൾ ആയിട്ടുള്ളവരിൽ എത്രപേർ ജീവിച്ചിരിപ്പുണ്ട് എന്ന് ഞങ്ങൾക്ക് ഒരു ധാരണയുമില്ല എന്ന് ഹമാസ് തലവൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേലിന്റെ കണക്കുകൾ അനുസരിച്ച് അവശേഷിക്കുന്ന ബന്ദികളിൽ 116 പേരാണ്. കഴിഞ്ഞദിവസം ഏതാനും പേരെ മോചിപ്പിച്ചിരുന്നു അതിനുശേഷം ഇനി ജീവിച്ചിരിക്കുന്നവർ 116 പേരുടെ കസ്റ്റഡിയിൽ ഉണ്ടാകും. എന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ഉദ്യോഗസ്ഥനായ ഒസാമ ഹംദാൻ ഇക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

എത്ര ബന്ദികൾൾ അവശേഷിക്കുന്നുണ്ട് എന്ന് പറയുവാൻ സാധിക്കില്ല. കഴിഞ്ഞ വരാന്ത്യത്തിൽ രക്ഷപ്പെടുത്തിയ നാല് ബന്ദികളെ തീവ്രവാദ ഗ്രൂപ്പ് തടവിലാക്കിയ ഈ നാല് പേരെയും മോചിപ്പിച്ചിരുന്നു ഈ നാലുപേരിൽ സ്ത്രീകൾ ഉൾപ്പെടെയായിരുന്നു. 27 കാരിയിട്ടുള്ള നോവ ഉൾപ്പെടെയായിരുന്നു. ഇവരെ ക്രൂരമായ ലൈംഗിക അധിക്ഷേപത്തിന് വിധേയമാക്കുകയും ക്രൂരമായ പീഡനങ്ങൾക്കും അതുപോലെതന്നെ ഇവർക്ക് മർദ്ദനവും ദിവസേന മർദ്ദനവും കൊടുത്തിരുന്നു എന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബന്ദികളിൽ ഗുരുതരമായിട്ടുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ട് ഇതിനോട് ഇപ്പോൾ ഹമാസിന്റെ ഉദ്യോഗസ്ഥൻ ആയിട്ടുള്ള ഒസാമ അഹംദാൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നു ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണം ഒരുപക്ഷേ ഇസ്രായേലാണ് ഇതിന്റെ വഴികാട്ടി എന്നാണ് ഈ ബന്ദികളെ ഇത്തരത്തിൽ ക്രൂരമായിട്ട് പീഡിപ്പിച്ചതിന്. സ്ത്രീകൾ ബന്ദികൾ ആണെങ്കിലും അവരോട് മാന്യമായിട്ട് പെരുമാറുക എന്നുള്ളത് അതിനെയൊക്കെ ഖണ്ഡിക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് നോവയുടെ കാര്യത്തിൽ പുറത്തുവന്നത്.