പിണറായി അറസ്റ്റിലാകുമോ? പോലീസിൽ യൂദ്ധസന്നാഹമായ പടയൊരുക്കം

കർമ്മ ന്യൂസ് പുറത്ത്‌ വിടുന്നത്. കേരളത്തിൽ സർക്കാർ നടത്തുന്ന പുറത്ത്‌ വന്ന മുന്നൊരുക്കങ്ങൾ ആണ്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമോ? പിണറായി വിജയൻറെ മുഖ്യ മന്ത്രി പദം തെറിക്കുമോ? പിണറായിവിജയനെ അറസ്റ്റ് ചെയ്യുമോ? തുടങ്ങി പല പല ആശങ്കകളും ഇനിനിടയിൽ ഉണ്ട്. സർക്കാറിനെ മുൾമുനയിലാക്കുന്ന ഇപ്പോഴുള്ള കാര്യങ്ങൾ ഇവയാണ്. പിണറായി വിജയൻറെ മുഖ്യമന്ത്രി പദം ഗവർണർ തെറിപ്പിക്കുമോ? പിണറായി വിജയൻറെ മുഖ്യമന്ത്രി പദം തെറിക്കുമോ?

പിണറായി വിജയൻ നിലം പോത്തുമൊ? കേരള സർക്കാരിന് എന്തെങ്കിലും സംഭവിക്കുമോ? എന്ന ആശങ്കയാണ് ഈ മുന്നൊരുക്കങ്ങൾ കാണുമ്പോൾ സംശയം ഉണ്ടാക്കുന്നത്. തിരുവനന്തപുരത്ത് പല സ്ഥലങ്ങളിൽ നിന്നും 30 ഓളം വാഹനങ്ങളിൽ പോലീസ്, അതായത് സി ആർ പി എഫിനെന്നു പറഞ്ഞു വാടകക്ക് എടുത്തിരിക്കുന്നു. വലിയ എന്തോ നീക്കങ്ങൾക്ക് ആസൂത്രണം നടക്കുന്നു എന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

തിരുവന്തപുരത്ത് സർക്കാരും ഗവർണറുമായി വാക് പോരുകൾ മൂർഛിച്ച് അതിന്റെ ഉന്നതികളിൽ എത്തിയിരിക്കെയാണ് പോലീസിന്റെ മുന്നൊരുക്കങ്ങൾ എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസിൽ മുന്നൊരുക്കങ്ങൾ നടക്കുകയാണ്..

കേരള സർക്കാരിനെതിരായ എന്തെങ്കിലും നീക്കങ്ങൾ നടന്നാൽ അതിനെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നതെന്നാണ് കൂടുതൽ സംശയിക്കേണ്ടിയിരിക്കുന്നത്. മുഖ്യ മന്ത്രിക്കോ സർക്കാരിനോ എന്തെങ്കിലും സംഭവിച്ചാൽ അതിനെ എന്ത് വിലയും കൊടുത്ത് ചേര്ക്കുക എന്നതാണോ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. പോലീസ് തിരുവനന്തപുറത്ത്‌ മാത്രം 30 ഓളം വാഹനങ്ങൾ വാടക്ക് എടുത്തിരിക്കുകയാണ്. എല്ലാ വാഹങ്ങളിലും സ്വകാര്യ ഡ്രൈവർമാരാണ് ഉള്ളത്. എല്ലാത്തിലും ഫുൾ ടാങ്ക് ഇന്ധനം നിറച്ചിട്ടുണ്ട്. ഇതേ പോലെ പല ജില്ലകളിലും ഇത്തരത്തിൽ വാഹങ്ങൾ വാടകക്ക് എടുത്തിട്ടുണ്ടെന്നതിന്റെ സൂചനകളാണ് ഉള്ളത്.

കേരള പോലീസിന് പോലും അറിയാത്ത കാര്യങ്ങൾ ആണ് നടക്കുന്നത് എന്നാണു അന്വേഷിക്കുമ്പോൾ അറിയാനാവുന്നത്. സി ആർ പി എഫ് ആണെന്ന് പറഞ്ഞു 30 ഓളം വണ്ടികൾ വാടകക്ക് എടുത്തിട്ടുണ്ട്. ഡ്രൈവറെ പോലും പുറത്ത്‌ വിടാതെ തടഞ്ഞു വെച്ചിരിക്കുകയാണ്. വാഹനങ്ങളുടെ ജി പി എസ് എല്ലാം കട്ട് ചെയ്തിരിക്കുകയാണ്. ഡ്രൈവർമാർ സി ആർ പി എഫിനൊപ്പമാണ്. കേരള പോലീസിന് പോലും ഇതേ പറ്റി അറിയില്ല.

തിരുവനന്തപുരത്ത് മാത്രം അൻപതോളം വാഹനങ്ങൾ മുൻ ഒരുക്കങ്ങളുടെ ഭാഗമായി എടുത്തിട്ടുണ്ട്. വാഹനങ്ങളിലെ ജി പി എസുകൾ കട്ട് ചെയ്തിരിക്കുകയാണ്. ലാവലിൻ കേസിൽ സുപ്രീം കോടതിയിൽ നിന്നൊരു വിധി വരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത് ഉണ്ടായില്ല. 34 തവണ കേസ് ഇതിനകം മാറ്റിവെച്ചിട്ടുണ്ട്. ഇപ്പോഴും സേഫ് സോണിലേക്ക് പിണറായി ഉള്ളത്. ഗവർണർ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി പിണറായിയെ സ്ഥാന ഭൃഷ്ടനാക്കാൻ ശ്രമിക്കുമോ ? അത് ചെറുക്കാൻ വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആകുമോ? ഏതായാലും പുതിയൊരു രാഷ്ട്രീയ സംഭവ വികാസത്തിന് ഉള്ള മുന്നൊരുക്കങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്.