എന്നെ എല്ലാവരും അറിഞ്ഞത് ആ കുളി സീനിലൂടെയാണ്, നടി വൈഗ

അലക്‌സാണ്ടർ ദി ഗ്രേറ്റ് എന്ന മോഹൻലാൽ നായകനായ സിനിമയിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ താരമാണ് വൈഗ റോസ്. ഡെര് ദി ഫിയർ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോ​ഗാമുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട്.ഇപ്പോൾ തമിഴ് കളേഴ്‌സ് ടിവിയിലെ കോമഡി നെറ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈ​ഗ.

ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്‌മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. കോട്ടയംകാരിയായ വൈഗ ഒരു എംബിഎ ബിരുദധാരിയും കൂടിയാണ്. സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് വൈ​ഗയെ പിന്തുടരുന്നത്. തന്റെ പുത്തൻ ഫോട്ടോകളും വിശേഷവുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ താന്നെ പ്രേക്ഷകർ അറിയാൻ തുടങ്ങിയതിനെക്കുറി തുറന്നുപറയുകയാണ് താരം.

കളിയച്ഛൻ എന്ന സിനിമയിലെ കുളിസീനിലൂടെയാണ് മലയാളികൾ കൂടുതൽ അടുത്തറിയുന്നതെന്നാണ് പറയുന്നത്. മലയാളം തമിഴ് ഉൾപ്പെടെ ഒരുപാട് സിനിമ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ആൾക്കാർ എന്നെ തിരിച്ചറിയുന്നത് കളിയച്ഛൻ എന്ന സിനിമയിലെ കുളി സീനിലൂടെയാണ്. വൈ​ഗ റോസ് എന്നു പറഞ്ഞാൽ അധികമാർക്കും എന്നെ അറിയത്തില്ല