ആർട്ടിക്കിൾ 370 കമ്മി കൊങ്ങി ജിഹാദി മാപ്രാ ഇക്കോ സിസ്റ്റത്തെ തൊലിയുരിച്ചു നമ്മുടെ മുമ്പിൽ നിർത്തുന്നു- അഡ്വക്കറ്റ് കൃഷ്ണരാജ്

കശ്മീരിലെ വിഘടനവാദവും തീവ്രവാദവും അവസാനിപ്പിക്കാൻ വേണ്ടി കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ച സാഹചര്യത്തെ ആസ്പദമാക്കി ഒരിക്കിയ സിനിമയാണ് ആർട്ടിക്കിൾ 370. നിയമം റദ്ദാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി കശ്മീർ താഴ്വരയിൽ പ്രവർത്തിച്ച പ്രത്യേക സുരക്ഷാ സംഘത്തിന്റെയും കഥ സിനിമ തുറന്നു കാട്ടുന്നു’. ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ പ്രിയ മണിയും ശ്രദ്ധേയമായൊരു വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തെക്കുറിച്ച് അഡ്വക്കറ്റ് കൃഷ്ണ രാജ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ഭാരതം മുഴുവൻ റെക്കോർഡ് തകർത്തു പ്രദർശനം നടത്തുമ്പോൾ കേരളത്തിൽ തീയറ്ററുകൾ ഷോകൾ ശുഷ്‌കമാവുന്നത് സ്വാഭാവികം. ഭാരതത്തിലെ രാജ്യവിരുദ്ധ കമ്മി കൊങ്ങി ജിഹാദി മാപ്രാ ഇക്കോ സിസ്റ്റത്തെ തൊലിയുരിച്ചു നമ്മുടെ മുമ്പിൽ നിർത്തുന്ന സിനിമ. കാണേണ്ട സിനിമ തന്നെ. അത്യുഗ്രം എന്ന് അഡ്വക്കറ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുറിപ്പിങ്ങനെ

ആർട്ടിക്കിൾ 370. കശ്മീർ വിഷയങ്ങളിൽ, അഫ്സൽ ഗുരു ബുർഹാൻവാനി തുടങ്ങിയ പാകിസ്ഥാനി ജിഹാദികളെ തട്ടിക്കളഞ്ഞ വിഷയങ്ങളിൽ, പുൽവാമ ഭീകര ആക്രമണത്തിൽ, ബാലാക്കോട്ട് സർജിക്കൽ സ്ട്രൈക്ക് വിഷയത്തിൽ ഭാരതത്തിലെ ഒരു വിഭാഗം എന്തുകൊണ്ട് അസ്വസ്ഥരായി.?

ചടുല നീക്കത്തിലൂടെ കേന്ദ്രം ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോൾ ഭാരതത്തിലെ ഒരു വിഭാഗം പ്രത്യേകിച്ച് കേരളത്തിലെ കമ്മി കൊങ്ങി ജിഹാദികൾ എന്തുകൊണ്ട് വെപ്രാളം കാണിച്ചു? മോദിയേയും അമിത്ഷായേയും എന്തിനാണ് കമ്മി കൊമ്മി ജിഹാദികൾ ഇത്രയും ഭയക്കുകയും വെറുക്കുകയും ചെയ്യുന്നത്?

ആർട്ടിക്കിൾ 370 എന്ന സിനിമയിൽ ഇതിനുള്ള ഉത്തരങ്ങൾ ഉണ്ട്. ഭാരതം മുഴുവൻ റെക്കോർഡ് തകർത്തു പ്രദർശനം നടത്തുമ്പോൾ കേരളത്തിൽ തീയറ്ററുകൾ ഷോകൾ ശുഷ്‌കമാവുന്നത് സ്വാഭാവികം. ഭാരതത്തിലെ രാജ്യവിരുദ്ധ കമ്മി കൊങ്ങി ജിഹാദി മാപ്രാ ഇക്കോ സിസ്റ്റത്തെ തൊലിയുരിച്ചു നമ്മുടെ മുമ്പിൽ നിർത്തുന്ന സിനിമ. കാണേണ്ട സിനിമ തന്നെ. അത്യുഗ്രം.