ഏതുതരത്തിലുള്ള ബ്രായാണ് ഉപയോ​ഗിക്കുന്നതെന്ന് അനിഖയോട് ആരാധകൻ, മറുപടി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനിഖ സുരേന്ദ്രൻ. ബാല താരമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങി നിൽക്കുകയാണ്. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലും അനിഖ വേഷമിട്ടിട്ടുണ്ട്. കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് അനിഖയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. 2013 ൽ പുറത്തിറങ്ങിയ ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെ കഥാപാത്രമാണ് അനിഘയെ ഏറെ ശ്രദ്ധേയമാക്കിയത്. കപ്പേള സിനിമയുടെ തെലുങ്ക് റീമേക്കിൽ ജെസ്സി ആയി അഭിനയിക്കുന്നത് അനിഖ സുരേന്ദ്രൻ ആണ് നായിക ആയിട്ടുള്ള ആദ്യ കാൽവെപ്പാണ് പതിനാറാം വയസ്സിൽ ആനിഖയെ തേടിയെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനിഖ.

സോഷ്യൽ മീഡിയയിൽ ആരാധകരോട് സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘ബ്രായെക്കുറിച്ച് എനിക്ക് ഉപദേശം വേണം’ എന്നാണ് യുവാവ് നടിയോട് ചോദിച്ചത്. നിങ്ങൾ ഏതുതരത്തിലുള്ളതാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു. വളരെ കൂളായി തന്നെ അനിഖ മറുപടിയും നൽകി. ‘ശരിയായ അളവിലുള്ള കോട്ടൺ ബ്രാ ധരിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു എന്നാണ് അനിഖ നൽകിയ മറുപടി. എന്നാൽ കോട്ടൺ ബ്രാ ധരിച്ചാൽ കാഴ്ചയിൽ അത് മോശമായിരിക്കുമെന്നും അതിനാൽ താൻ ഓൺലൈൻ വഴിയാണ് അവ വാങ്ങുന്നതെന്നും നടി തുറന്നുപറഞ്ഞു.

അനിഖ ഇപ്പോൾ തെലുങ്ക് സിനിമയായ ബട്ട ബൊമ്മയിലാണ് അഭിനയിക്കുന്നത്. നാഗാർജുന നിർമിക്കുന്ന ഈ ചിത്രം മലയാള സിനിമയായ കപ്പേളയിലെ റീമേക്കാണ്. ഇതു കൂടാതെ തമിഴിൽ വാസുവും അവൻ കർപിണികളും എന്ന ചിത്രത്തിലും അനിഖ അഭിനയിക്കുന്നു.

15-ൽ അധികം സിനിമകളിൽ ഇരുഭാഷകളിൽ നിന്നുമായി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2007-ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ അനിഖ പിന്നീട് കഥ തുടരുന്നുവെന്ന് ചിത്രത്തിൽ മമതയുടെ മകളായി വേഷമിട്ട് ബാലതാരമായി അരങ്ങേറ്റം കുറിച്ചു. തമിഴിൽ അജിത് നായകനായി എത്തിയ എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ഗംഭീരപ്രകടനം കഴിച്ച വച്ചതോടുകൂടി അജിത്തിന്റെ തന്നെ വിശ്വാസത്തിലും മകളായി അഭിനയിക്കുകയും ചെയ്‌തുആ രണ്ട് ചിത്രങ്ങൾ ചെയ്തതോടുകൂടി തമിഴിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. വിജയ് സേതുപതി നായകനായി എത്തുന്ന മാമാനിതൻ എന്ന ചിത്രത്തിലാണ് അനിഖ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച അനിഖ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്.