രണ്ടു വർഷമായി താമസം തനിച്ച്‌, കല്യാണം കഴിച്ചാൽ ഭർത്താവിന്റെ വീട്ടിലേക്ക് പോകേണ്ടി വരും- അപർണ ബാലമുരളി

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും വ്യക്തമാക്കുന്ന താരം എന്ന നിലയിലും അപർണ എപ്പോഴും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഒരു പൊതു പരിപാടിയിൽവെച്ച്‌ തന്റെ കൈയ്യിൽ കയറി പിടിച്ച വ്യക്തിയോട് പ്രതികരിച്ചതും ഏറ്റവും നല്ല ഉദാഹരണമാണ്.

ഇ​പ്പോ​ഴി​താ ത​ന്റെ ത​നി​ച്ചു​ള്ള ജീ​വി​ത​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് അ​പ​ർ​ണ. ഇ​പ്പോ​ൾ താ​ൻ ത​നി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും ആ​ദ്യ​മൊ​ന്നും ത​ന്നെ ഒ​റ്റ​യ്ക്ക് ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ അ​ച്ഛ​നും അ​മ്മ​യും സ​മ്മ​തി​ച്ചി​രു​ന്നി​ല്ലെ​ന്നും ഒ​റ്റ​ക്ക് ചെ​യ്യു​ന്ന പ​ല കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​പ​ർ​ണ പ​റ​യു​ന്നു.

ര​ക്ഷി​താ​ക്ക​ൾ ഒ​പ്പ​മി​ല്ലെ​ങ്കി​ൽ സ്വ​യം എ​ങ്ങ​നെ ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​റി​യാ​നാ​ണ് ഇ​പ്പോ​ൾ ത​നി​ച്ച് ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ക​ല്യാ​ണം ക​ഴി​ച്ചാ​ൽ ഭ​ർ​ത്താ​വി​ന്റെ വീ​ട്ടി​ലേ​ക്ക് പോ​കേ​ണ്ടി വ​രും ചി​ല​പ്പോ​ൾ ആ ​സ്റ്റേ​ജി​ൽ ഫൈ​റ്റ് ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും അ​തെ​ല്ലാം മാ​റാ​നാ​ണ് ഒ​റ്റ​ക്ക് ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്നും അ​പ​ർ​ണ പ​റ​യു​ന്നു.