ആധാർ കാർഡ് വഴി ലക്ഷങ്ങളുടെ വായ്പ

ആധാർ കാർഡ് വഴി ഇനി ലക്ഷങ്ങളുടെ വായ്പ നേടാം. വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമല്ല, അത്യാവശ്യത്തിന് പണം കണ്ടെത്താനുള്ള വഴി കൂടിയാണ് ആധാര്‍. ഇതിനായി ബാങ്കുകളെ സമീപിക്കുമ്പോൾ പേപ്പർ വർക്കുകളിൽ പെട്ട് കാലതാമസം ഇനി നേരിടേണ്ടി വരില്ല. ബാങ്ക് വഴി ആധാർ കാർഡ് കാണിച്ച് എളുപ്പത്തിൽ വായ്പ നേടാൻ സാധിക്കും.

ആധാർ വഴിയുള്ള വായ്പകൾ 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്നതാണ് .കൂടാതെ വായ്പ ലഭിക്കുന്നതിനായി അതിലൊന്ന് ക്രെഡിറ്റ് സ്‌കോറാണ്. സ്‌കോർ 750ന് മുകളിലുള്ള വ്യക്തികൾക്കാണ് ആധാർ കാർഡ് ഉപയോഗിച്ച് വായ്പ നേടാൻ സാധിക്കുക. വായ്പ വാങ്ങുന്ന വ്യക്തിയുടെ പ്രായം 21 വയസിനും 60 വയസിനും മധ്യേ ആയിരിക്കണം. സ്‌കോർ 750ന് മുകളിലുള്ള വ്യക്തികൾക്കാണ് ആധാർ കാർഡ് ഉപയോഗിച്ച് വായ്പ നേടാൻ സാധിക്കുക. വായ്പ വാങ്ങുന്ന വ്യക്തിയുടെ പ്രായം 21 വയസിനും 60 വയസിനും മധ്യേ ആയിരിക്കണം.

മാസ ശമ്പളം കുറഞ്ഞത് 25,000 രൂപ ഉള്ളവർക്കാണ് ഇത്തരത്തിൽ വായ്പ നേടാൻ സാധിക്കൂ. ജോലിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിലവിലെ സ്ഥാപനത്തിൽ ഒരു വർഷം പൂർത്തിയായവരുമായിരിക്കണമെന്ന് ബാങ്കുകൾ നിഷ്‌കർശിക്കുന്നത്.