ആലപ്പുഴയില്‍ വര്‍ക്ക് ഷോപ്പിലേക്ക് ബൈക്ക് ഇടുച്ചുകയറി യുവാവ് മരിച്ചു

ആലപ്പുഴ. ബൈക്ക് അപകടത്തില്‍ ആലപ്പുഴയില്‍ യുവാവ് മരിച്ചു. ആലപ്പുഴ കാത്തികപ്പള്ളി ജംക്ഷന് സമീപത്തായിരുന്നു അപകടം. മഹാദേവിക്കാട് നന്ദനം വീട്ടില്‍ ആകാശാണ് മരിച്ചത്. 22 വയസ്സായിരുന്നു.

ആകാശ് ഓടിച്ച ബൈക്ക് കാര്‍ത്തികപ്പള്ളി ജംക്ഷനു സമീപത്തെ വര്‍ക്ക് ഷോപ്പിലേക്ക് ഇടുച്ചുകയറുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.