മിസൈൽ വിട്ട് കാശ് മുടിച്ചപ്പോൾ ഓർക്കണം, ഇപ്പോൾ നിലവിളിച്ചിട്ട് കാര്യമില്ല, തലസ്ഥാനത്ത് ഇസ്രായേലി പതാകയുമായി വൈദികർ

ഇസ്രായേൽ ഹമാസ് യുദ്ധത്തിന്റെ പ്രധാന കാരണം ജൂതപ്പക മാത്രമാണ് തിരുവനന്തപുരത്ത് ഇസ്രായേൽ പതാകയുമായി ക്രിസ്ത്യൻ വൈദീകരും സഭകളും,. ജൂതന്മാരെ നശിപ്പിക്കണം എന്നതാണ് ഹമാസിന്റെ പ്രധാന നേതാക്കൾപോലും പറയുന്നത്. ഇപ്പോൾ തിന്നാനും കുടിക്കാനും ഇല്ല , മിസൈൽ വിട്ട് കാശ് മുടിച്ചപ്പോൾ ഓർക്കണമായിരുന്നു. ഇപ്പോൾ നിലവിളിച്ചിട്ട് കാര്യമില്ലായെന്ന് വൈദീകർ.

ഇസ്രായേലാണ്‌ ഗാസക്ക് ഇതുവരെ വെള്ളവും ആഹാരവും തന്നത്, എന്നിട്ടാ ഈ പണി ചെയ്തത്,50 മിസൈൽ വിടുന്ന പണം ഉണ്ടായിരുന്നേൽ കടൽ വെള്ളം ശുചീകരിക്കുന്ന പ്ളാന്റ് ഉണ്ടാക്കാമായിരുന്നല്ലോ?

നമ്മുടെ നാട്ടിൽ ഹമാസിന്റെ ക്രൂരതകളെ അനുകൂലിക്കുന്നവരെയാണ നാം ഭയക്കേണ്ട്. എന്നാൽ അവിടെ നടക്കുന്ന ക്രൂരതകളെ ആരും മറന്നു കൂടാ. അനുകൂലിക്കുന്നതിനു പിന്നിൽ മനുഷ്യത്വമൊന്നുമല്ലാെന്നത് വ്യക്തമാണ്. അഫ്​ഗാനിസ്ഥാനിലും, യെമൻ സൗദിയിലും, പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ക്രൂരമായി കൊല ചെയ്യപ്പെടുന്നു. എന്നിട്ടും പ്രതികരിക്കുന്നില്ല. അപ്പോൾ മനുഷ്യത്വമല്ല. അൽബേനിയ -അസർബൈജാൻ പ്രശ്നം ഇതൊന്നുമല്ല ഇവിടുത്തെ പ്രശ്നം. അപ്പോൾ മനുഷ്യത്വമല്ല. ജൂതവിരോധം തന്നെയെന്ന് വൈദികർ.

ഹമാസിന്റെ ആശയങ്ങളിൽ ജൂതനെ ശപിക്കപ്പെട്ടവനും, ക്രിസ്താനികളെ വഴിപിഴച്ചവനെ, ഹിന്ദുക്കളെ അസുദ്ധനെന്നുമാണ് പറയുന്നത്. അതുകൊണ്ട് അടുത്തത് നമ്മളാണ്, അതുകൊണ്ട് ഈ യുദ്ധത്തിൽ ഇസ്രായേലിനെ അനുകൂലിക്കേണ്ടത് ആഴ്സയകതയാണെന്നും അകൂട്ടിച്ചേർക്കുന്നു.