ആശുപത്രിയുടെ പണക്കൊള്ള. അമ്മയുടെ കരച്ചിലിന് എന്ത് ഉത്തരം?

കല്ലമ്പലം KTCT ആശുപത്രിയിൽ പണക്കൊതി കാരണം ഒരു ജീവൻ ഇല്ലാതായി. 24 കാരിയുട ജീവനാണ് നഷ്ടപെട്ടത്.കല്ലമ്പലം KTCT ആശുപത്രിയിൽ പ്രസവത്തിനെത്തിയ 23 കാരി ഇ൯ജക്ഷ൯ നല്കിയതിലെ അപാകത കാരണമാണ് മരിച്ചത് കുഞ്ഞ് രക്ഷപെട്ടു. പണം കുടുതൽ ചോദിച്ചു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. വെറും 2000 രൂപയുടെ കുറവുകൊണ്ടു ചികിത്സ നിഷേധിച്ചു എന്നാണ് പരാതി. കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

https://youtu.be/8cIFiTWn_vQ