രാഹുൽ ഗാന്ധി മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം. രാജ്യത്തെ കർഷകരെ പ്രധാനമന്ത്രി വഞ്ചിച്ചു’ യുവാക്കളേയും യുവതികളേയും സാധാരണക്കാരെയും പ്രധാനമന്ത്രി വഞ്ചിച്ചിരിക്കുന്നു ‘കള്ളപ്പണക്കാരും കരിഞ്ചന്തക്കാരും രാജ്യത്ത് വർദ്ധിക്കുന്നു ‘നീരവ് മോദിയെ പോലെയുളളവർ രാജ്യത്തെ വഞ്ചിക്കുകയും രാജ്യത്ത് നിന്നും നിയമ നടപടികളിൽ നിന്നും രക്ഷപ്പെടുന്നു ‘നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത തെഴിലവസരങ്ങൾ ഒന്നും നടപ്പാക്കിയില്ല’ വെറും വാക്കുകൾ കൊണ്ടുള്ള കാസർത്താണ് നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി നടപ്പാക്കുന്നത് ‘

ഈ രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസ്സിനു മാത്രമേ സാധിക്കൂ. കോൺഗ്രസ് പാർട്ടിയും നേതാക്കളും ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാണ് ‘ സ്വജനപക്ഷപാതം മുഖമുദ്രയാക്കിയവർ ആണ് അമിത് ഷായും മറ്റ് ബി ജെ പി നേതാക്കളും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

https://youtu.be/aCKYmEBk5a0