ഇസ്രായേലിൽ മരണപ്പെട്ട നിബിനെ വെറുതെ വിടൂ സങ്കടത്തോടെ അനുജൻ

ഇസ്രയേലിൽ മരണപ്പെട്ട നിബിന്റെ മരണത്തിൽ സോഷ്യൽ മീഡിയിയൽ വന്ന നെഗറ്റീവ് പോസ്റ്റുകളിൽ പ്രതികരിച്ച് നിബിന്റെ സഹോദരൻ.
ഇസ്രയേലിൽ മരണപ്പെട്ട നിബിന്റെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ നേരിട്ട് ചില പരാമർശത്തെയും അത് ഉണ്ടാക്കിയ വേദനയെക്കുറിച്ചും പറയുന്നത്. രാഷ്ട്രീയമായ മുതലെടുപ്പുകൾ തന്നെയാണ് ഇതിലൂടെ നടക്കുന്നത്.

മോശം പരാമർശം നടത്തുന്നവർക്ക് അതിന്റെ വേദന മനസിലാകില്ല. സ്വന്തം കുടുംബത്തിൽ ഒരു അനുഭവം ഉണ്ടാകുമ്പോൾ എത്രത്തോളം ആണ് എന്നുള്ളത് ഒരു മനുഷ്യന് മനസ്സിലാക്കാൻ സാധിക്കു വളരെ വേദനയോടെയാണ് അദ്ദേഹം പറയുന്നത്

ജീവിതത്തിൽ ഉണ്ടാവുന്ന ബാധ്യതകൽ ഇല്ലാതാക്കാനാണ് വിദേശ രാജ്യങ്ങളിലേക്ക് പലരും പോകുന്നത്. എന്നാൽ നിബിന്റെ മരണത്തിനു ശേഷം സോഷ്യൽ മീഡയയിൽ വരുന്ന പരാമർശങ്ങൾ വേ​ദനിപ്പിക്കുന്നു. മാനുഷിക പരി​ഗണ നല്കി ക്ഷമിക്കുക, അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാതിരിക്കുക.