വീട്ടിൽ ഗുണ്ടകൾ നിരങ്ങുന്നു, പേടിച്ച് ഒളിവിൽ താമസിക്കുന്നത് കാട്ടിൽ, രക്ഷിക്കണമെന്നാവശ്യവുമായി സഖാവ് അസ്ക്കർ കർമ ന്യൂസിൽ

സിപിഎമ്മിന്റെ ഭരണത്തിൽ സിപിഎമ്മുകാർക്ക് അതിപ്തി. പ്രവാസിയായ അസ്ക്കർ എന്ന യുവവാണ് ​ഗുണ്ടകളെ പേടിച്ച് കാട്ടിൽ ഒളിവിൽ കഴിയുന്നത്. ​ഗുണ്ടകൾ തന്നെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് അസ്ക്കർ കർമ ന്യൂസിനോട് പറഞ്ഞത്. താനൂരിലെ നിരവധികേസിലെ പ്രതിയും ​ഗുണ്ടയായ ഇസഹാക്ക് തന്നെ ഭീഷണിപ്പെടുത്തിിരിക്കുകയാണ്. പോലിസിന്റെ വേഷത്തിൽ നടന്നാണ് ഇസഹാക്ക് തന്നെ ഭീഷണിപ്പെടുത്തത്.

മുഖ്യമന്ത്രിക്കും ഡിവൈഎസ്പിക്കും ആഭ്യന്തരമന്ത്രിക്കും വിഷയവുമായി ബന്ധപ്പെട്ട് പരാതിയ നൽകിയിട്ടുണ്ട്. ഇനിയും ആളുകളെ കൂട്ടിക്കൊണ്ടുവന്ന് തന്നെകൂട്ടിക്കൊണ്ടുപോകുമെന്നും സുഹൃത്തുക്കൾക്ക് ഇസഹാക്ക് മെസേജയച്ചു. പലതരം തട്ടിപ്പുകളും പിടിച്ചു പറയും നടത്തുന്ന ഇസഹാക്ക് ഒരു വ്യക്തിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിട്ടുണ്ട്. ഇസഹാക്ക് ഇതിനോടകം തന്നെ പല പ്രതിയാണ്.
രാജസ്ഥാനിൽ നിന്നും പഞ്ചാബിൽ നിന്നുമെല്ലാം ആളെ തട്ടിക്കൊണ്ടുപോകുമെന്ന് ഇസഹാക്ക് അസ്ക്കറിനോട് പറയുന്നുണ്ട്. ഇസഹാക്കിനെ പിടിച്ചുകഴിഞ്ഞാൽ കേരളത്തിലെ പല സത്യങ്ങളും പുറത്തുവരുമെന്നും കർമ ന്യൂസിനോട് പറഞ്ഞു