ഒരു ബ്രാ വാങ്ങി തരാൻ പറഞ്ഞിട്ട് വാങ്ങി തന്നില്ല, വഴക്കു കൂടി മീത്തും മിറിയും

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മലയാളികൾക്ക് സുപരിചിതരാണ് മീത്ത് മിറി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതി എത്തിയത് അടുത്തിടെയാണ്. ഗർഭകാലത്ത് ഡാൻസും മറ്റുമൊക്കെ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് വിമർശനവും നേരിടേണ്ടതായി വന്നു. നിരവധി ആരാധകരാണ് ഇവർക്കുളളത്. തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്.

ഇവരുടെ ഫോട്ടോഷൂട്ടിനും വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കാറുളളത്. ഗർഭകാലത്ത് ഡാൻസും മറ്റുമൊക്കെ ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിന് വിമർശനവും നേരിടേണ്ടതായി വന്നു. ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇവർ. കുഞ്ഞിന്റെ വിശേഷങ്ങളും ഇവർ യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു.

അൃതുകൊണ്ടുതന്നെ മിലിയോ ബേബിയും ഇപ്പോൾ പ്രേക്ഷകർക്ക് പരിചിതനായി മാറിക്കഴിഞ്ഞു. മീത്തും മിറിയും പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. മീത്ത് മിരി ഡൈവോഴ്‌സ്, കളി കാര്യമായി. മിരി ഇനി തിരിച്ചുവരില്ലേ എന്ന കാപ്ഷനോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. തനിക്ക് ഒരു ബ്രാ വാങ്ങി തരാൻ പറഞ്ഞിട്ട് വാങ്ങി തന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് വഴക്ക് തുടങ്ങുന്നത്. വഴക്കിനിടയിൽ ഒരുപാട് തഗ്ഗും, സന്ദർഭോചിത ഹാസ്യങ്ങളും വരുന്നുണ്ട്. കളി കാര്യമായി, ഡൈവോഴ്‌സ് വരെ എത്തി കാര്യങ്ങൾ. പിണങ്ങി തന്റെ വീട്ടിലേക്ക് പോകാൻ മിരി നിൽക്കുന്ന സമയത്ത് ആണ് അയൽവക്കത്തെ ചേച്ചി വരുന്നത്. മീത്തിന് ഷൈ എവേ എന്ന ആപ്പ് പരിചയപ്പെടുത്തി കൊടുത്തു. ഇവരുടെ മൂന്നു പേരുടെയും കോമഡി രം​ഗമാണ് വീഡിയോയുടെ പ്രധാന ആഘർഷണം.