ജൂതപടക്കൊപ്പം ഇന്ത്യ, മോദിയുടെ വൻ നീക്കം, നെതന്യാഹുവിനെ വിളിച്ചു

ഹമാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്നും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഈ രാജ്യത്തിന്റെ പ്രാർത്ഥനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.‘ഇസ്രയേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ ഇസ്രായേലിന് ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.’ – പ്രധാനമന്ത്രി പറഞ്ഞു.

ഒരു പ്രതിസന്ധി ഉണ്ടായി മണിക്കൂറുകൾക്കകം ഇന്ത്യ ഒരു രാജ്യത്തിന് വേണ്ടി തീരുമാനമെടുക്കുന്നത് ഇതാദ്യമാണ്. റഷ്യ ഉക്രൈൻ യുദ്ധം വന്നപ്പോഴും ഇന്ത്യ മധ്യത്തിൽ നിന്നാണ് സംസാരിച്ചത് എന്നാൽ ഇസ്രായേലിന്റെ കാര്യത്തിൽ വളരെ വേഗത്തിലാണ് മോഡി തീരുമാനമെടുത്തത് മോദിയുടേത് അസാധാരണ നീക്കം. ഹമാസിനെതിരായ യുദ്ധ പ്രഖ്യാപനത്തിൽ അണി ചേർന്ന് ഇന്ത്യ. ഇതൊക്കെ കേരളത്തിൽ വലിയ എതിർപ്പ് ഉണ്ടാക്കും. കേരലത്തിലെ ഇടത് വലത് മുന്നണികൾ എന്നും ഹമാസിനും ഒപ്പവും ഇസ്രായേലിനു എതിരും ആറ്റ്യിരുന്നു. കേരളത്തിലെ മുസ്ളീം സംഘടനകളുടെ സമ്മർദം മൂലം.

മിക്ക സഖ്യരാഷ്ട്രങ്ങളും ഇസ്രയേലിനോട് അകലം പാലിച്ചപ്പോഴാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടന്നത്. ഇന്ത്യ-ഇസ്രയേൽ സഹകരണത്തിന് “”ആകാശമാണ് പരിധി” നെതന്യാഹു പറഞ്ഞു. ജനാധിപത്യ രാഷ്ട്രം ആണ് ഇസ്രയേൽ. അതിനാ തന്നെ ജനാധിപത്യത്തിന്റെ ലോകത്തേ മാതാവായ ഇന്ത്യക്ക് ഉല്കണ്ട ഇസ്രായേലിനോടാണ്‌. ഹമാസ് ഭീകര സംഘടനയാണ്‌. ശരിയത്ത് നിയമം ആണവർക്ക്.മദ്ധ്യപൂർവേഷ്യയിൽ മെഡിറ്ററേനിയൻ ഉൾക്കടലിന്റെ കിഴക്കെ തീരത്തുള്ള ഒരു രാജ്യമാണ് ഇസ്രയേൽ. ജനപങ്കാളിത്തതോടെയുള്ള നിയമനിർമ്മാണസഭകൾ ഉൾപ്പെട്ട ജനാധിപത്യ ഭരണസംവിധാനമാണ് ഇസ്രയേലിന്റേത്.മോദിയും ഇന്ത്യയും ഇസ്രായേലിനൊപ്പം നില്ക്കുമ്പോൾ മലയാളികൾക്കും നൂറ്റാണ്ടുകളായി ഇരായേലുമായി ബന്ധം ഉണ്ട്.

കേരളത്തിന്റെ ഭാഗമാണ്‌ ജൂതരും ഇസ്രായേലും1947-ൽ ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏകദേശം 35000 ജൂതൻമാർ ഇന്ത്യയിൽ ഉണ്ടായിരുന്നു. അടുത്ത വർഷം ഇസ്രയേൽ രൂപീകരിച്ചതോടെ മിക്കവരും അങ്ങോട്ട് കുടിയേറി. പ്രധാനമായും 3 വിഭാഗക്കാരാണ് ജൂതർ. കൊച്ചിയിലെ ജൂത രായിരുന്നു ഇതിൽ ഏറ്റവും പുരാതന സമൂഹം. ഇറാനു കിഴക്കുള്ള ഏറ്റവും പഴക്കമുള്ള ജൂത സമൂഹവും കൊച്ചിയിലെ ജൂതൻമാരായിരുന്നു .എ.ഡി. 70 ലാണ് ജൂതർ കൊച്ചിയിലെത്തിയതെന്ന് കരുതുന്നു.റോമാക്കാർ ജറുസലേം കീഴടക്കിയപ്പോളാണ് ജൂതർ കൊച്ചിയിലെത്തിയത്. തനതു വ്യക്ത്വത്തഒ കളയാതെ കൊച്ചിൻ ജൂതർ കേരളത്തിൽ വാണിക സമൂഹമായി വികസിച്ചു.പ്രാചീന കാലത്ത് വന്നവരുടെ പിത്തലമുറക്കാരായ,മലബാറികൾ,16-ാം നൂറ്റാണ്ടിൽ അറബി രാജ്യങ്ങളിൽ നിന്നും ഉത്തരാഫ്രിക്കയിൽ നിന്നും എത്തിയ സെഫാർദിക് ജൂതരായ,പരദേശികൾ,കൊച്ചിൻ ജൂതരിലെ രണ്ടു വിഭാഗമാണ്.

മുംബൈയ്ക്കടുത്ത് വേരുറപ്പിച്ച ബെനെ ജൂതർ ആണ് മൂന്നാമത്തെ വിഭാഗമായ ബാഗ്ദാദി ജൂതർ പശ്ചിമേഷ്യയിൽ നിന്നുള്ള അറബി സംസാരിക്കുന്നവരാണ് ഇവർ.ഇസ്രയേൽ രൂപം കൊണ്ടതോടെ മിക്കവരും അങ്ങോട്ട് പോയി. ഇപ്പോൾ ഇന്ത്യയിൽ ഏകദേശം 6000 പേരോളമുണ്ട്.ഇന്ത്യയിൽ ജനിച്ച് വളർന്നവർ 60000 പേർ ഇസ്രയേലിൽ ഉണ്ട്. 1941-ൽ കൊച്ചിയിൽ നിന്ന് 1935 ജൂതർ ഇസ്രയേലിലേക്ക് പോയി.1970-80 കാലഘട്ടത്തിൽ ബാക്കിയുള്ളവരും സ്ഥലം വിട്ടു.ഇന്ന് കൊച്ചിയിൽ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവരാണ് കൊച്ചിൻ യൂദർ. ഇസ്രയേലിൽ ഇവർ ഇടക്കെല്ലാം ഒത്തുകൂടാറുണ്ട്.[15] ഇസ്രയേൽ രൂപീകൃതമായതിനു 70 വർഷത്തിനു ശേഷം ഇസ്രയേൽ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. വമ്പൻ വരവേൽപ്പായിരുന്ന ഇസ്രയേൽ അദ്ദേഹത്തിന് നൽകിയത്.