മുസ്ളീങ്ങൾ അയോധ്യയിലേക്ക്, രാമനേ വണങ്ങാൻ, നുസ്രത്ത് ജഹാൻ

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ലോകമെങ്ങും വളരെ ആഘോഷത്തോടെയും, സന്തോഷത്തോടെയും നെഞ്ചിലേറ്റുകയാണെന്ന് ഐ ക്ഷണം സ്വീകരിച്ച് അയോധ്യയിലെത്താൻ നസ്രത്ത് ജഹാൻ. നേപ്പാളും, സൗത്ത് കൊറിയയും, ഇന്ഡഡൊനേഷ്യയും, ഇസ്ളാമിക് രാജ്യങ്ങൾ അടക്കം 100 രാജ്യങ്ങൾ അയോധ്യയിലേക്ക് കണ്ണും മനസും കൊടുത്തു കാത്തിരിക്കുന്നു.

500 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സംസ്കാരികത തിരിച്ചുപിടിക്കുന്ന ഒരു ഉത്സവം ആയിട്ടാണ് അതിനെ ലോകജനത കാണുന്നത്. ആയിരത്തോളം വർഷങ്ങളിൽ ഭാരതത്തിന് പല രാഷ്ട്രങ്ങൾ വന്ന ആക്രമിച്ചു മുകന്മാരും പല വിദേശശക്തികളും അമർത്തിപ്പിടിച്ച് നമ്മുടെ ഇല്ലാതാക്കിയ സംസ്കാരത്തെയും ഭാരതത്തെയും തിരിച്ചുപിടിക്കുന്നതിന് ഏറ്റവും ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഒരു സംഗതിയാണ് അയോധ്യ.

രാമൻ വിഷ്ണുവിൻറെ ഏഴാമത്ത അവതാരവുമായി കാണുന്നതിനെ ഓർമ്മപ്പെടുത്തി സമ്മാനവുമായി നേപ്പാൾ, ആഭരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളൊക്കെ അയോധ്യയിലേക്ക കൊടുത്തു. എല്ലാം ഒരു എക്കണോമിക് ആൻഡ് ഡിപ്ലോമാറ്റിക് വാതിലിന് ഒരു കെട്ടുറപ്പാണ് .ശ്രീലങ്കയും, ഇൻഡൊനേഷ്യയും, സൗത്ത കൊറിയയുമെല്ലാം ഒരു പൊളിറ്റിക്കൽ ആൻഡ് ഡിപ്ലോമാറ്റിക്ക് ബന്ധത്തെ തുടക്കം കുറിക്കുന്ന രീതിയിലാണ് .