വിത്ത് കോണ്ടം 500, വിത്ത് ഔട്ട് 1000, കൊച്ചി മസാജ് സർവീസ് വിവരിച്ച് റിസപ്ഷൻ ലേഡി

കൊച്ചിയിൽ ആയുർവേദ സ്പാ എന്ന പേരിൽ നടക്കുന്നത് ബ്രോത്തൽ ഹൗസുകൾ. കൊച്ചി മസാജ് സർവീസ് വിവരിച്ച് റിസപ്ഷൻ ലേഡി. വിത്ത് കോണ്ടം ബ്ലോ ചെയ്യുന്നതിന് 500 രൂപയും വിത്ത് ഔട്ട് കോണ്ടം ബ്ലോ ചെയ്യുന്നതിന് 1000 രൂപയുമാണ്. ഞാൻ ഫുൾ സർവീസ് ചെയ്യും,എടുക്കപ്പ. ഒന്നെടുത്ത് നോക്ക്. ഒരു മണിക്കൂറേക്കാണ് ഈ പെയ്മന്റ്. ഒന്നരമണിക്കൂറാണെങ്കിൽ പെയ്മന്റിൽ ചില വിത്യാസം വരും. അതിന്റെ കൗണ്ടർ ഫീസ് ഏകദേശം 3500 രൂപയാണ്. അതിൽ നോർമൽ ബിബി, ഓപ്പോസിറ്റ് മസാജിങ് തുടങ്ങിയ കാര്യങ്ങളും ഉണ്ടാകുമെന്ന് റിസപ്ഷൻ ലേഡി പറയുന്നു.

ലൈംഗീക ബന്ധം നടത്തുന്നത് നിയമ വിരുദ്ധമല്ല. അത് അവരുടെ സ്വകര്യത. എന്നാൽ പരസ്യം ചെയ്ത് കസ്റ്റമർമാരേ കണ്ടെത്തി അവർ പെൺകുട്ടികളേയും സ്ത്രീകളേയും സെക്സ് വർക്ക് ചെയ്യാൻ വില്പന നടത്തുകയാണ്‌ കൊച്ചിയിൽ. കർമ്മ ന്യൂസ് ഉത്തരവാദിത്വത്തോടെയും തെളിവുകളോടെയും നിയമപരമായും ആണ്‌ ഈ ഒളിക്യാമറ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്.. സ്വകാര്യതയിലേക്കല്ല കർമ്മ ന്യൂസിന്റെ ഒളിക്യാമറ ഓപ്പറേഷൻ. സ്ത്രീ ശരീരത്തേ വില്പന ചരക്കും കച്ചവടവും ചെയ്യുകയാണ്‌. സ്ഥാപനം തുറന്ന് വയ്ച്ച് പരസ്യമായി ബിസിനസ് രീതിയിൽ കൊച്ചിയിൽ വേശ്യാലയം നടത്തുന്നതിനെയാണ്‌ തുറന്ന് കാണിക്കുന്നത്. ബ്രോത്തൽ ഹൗസുകൾ നടത്തുന്നതും അതിനായി പെൺകുട്ടികളേ എത്തിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും എല്ലാം നിയമ വിരുദ്ധവും കുറ്റകരവും ശിക്ഷാർഹവുമാണ്‌

ഇത്തരത്തിൽ സ്ഥാപനം തുറന്ന് സ്ത്രീകളേ വിൽക്കുന്ന രീതി നിയമ വിരുദ്ധം എന്ന് പോലീസും പറയുന്നു. എന്നാൽ പോലീസ് എന്തുകൊണ്ടാണ്‌ നടപടി എടുക്കാത്തത് എന്നതിൽ ദുരൂഹത ഉണ്ട്. കോടികൾ മുടക്കി വില്ലകളും വൻ വീടുകളും എടുത്താണ്‌ കൊച്ചിയിൽ സ്പാകൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ സെക്സ് റാകറ്റ് നടത്തുന്ന കോടീശ്വരന്മാർക്ക് ബിസിനസ് നടത്താനും അറിയാം..റെയ്ഡ് ഒഴിവാക്കി പോലീസിനേയും ഭരണ കക്ഷി നേതാക്കളേയും വരച്ച് വരയിൽ നിർത്താനും അറിയാം. പണത്തിനു മുകളിൽ പരുന്തും പറക്കില്ല എന്നത് തന്നെയാണ്‌ സത്യം.

കൊച്ചിയിൽ മാത്രം പ്രവർത്തിക്കുന്നത് 150ഓളം സ്പാകൾ ആണ്‌. സാധാരന സ്പാകളിൽ സാധാരണ പെൺകുട്ടികൾ സർവീസ് നടത്താൻ എത്തുമ്പോൾ സ്റ്റാർ ഹോട്ടലുകളിൽ സിനിമാ സീരിയൽ രംഗത്തുള്ളവർ എത്തുന്നു. ഇഷ്ട താരങ്ങളേ ലക്ഷങ്ങൾ നല്കി മണിക്കൂറിനു ബുക്ക് ചെയ്ത് കൊച്ചിയിലെ നക്തത്ര ഹോട്ടലിൽ എത്തുന്ന വ്യവസായികളും, രാഷ്ട്രീയ നേതാക്കളും ഉണ്ട്. വിദേശ ടൂറിസ്റ്റുകൾക്ക് ഒപ്പം സ്റ്റാർ ഹോട്ടലുകളിൽ ചിലവിടാനും മലയാളി പെൺകൊടിമാരുണ്ട്. കൊച്ചിയിൽ ഹോട്ടൽ സ്പാ മേഖലയിലെ പ്രധാന കച്ചവടം തന്നെയായി ബ്രോത്തൽ ബിസിനസ് മാറുകയാണ്‌. സ്പാകളും നക്ഷ്ത്ര ഹോട്ടലുകളും വേശ്യാലയങ്ങളും മയക്ക് മരുന്ന് സങ്കേതവും ആകുമ്പോൾ നമുക്ക് മുന്നിൽ ഒരു പുതിയ കേരളവും നൈറ്റ് ലൈഫും പുതിയ സംസ്കാരവും എല്ലാ നിയമവും കാറ്റിൽ പറത്തി സ്ഥാപിക്കപ്പെടുകയാണ്‌.