കോവിഡ് വ്യാപനം ; പ​ത്ത​നം​തി​ട്ട​യി​ല്‍ ഓ​ക്സി​ജ​ന്‍ പ്ര​തി​സ​ന്ധി രൂക്ഷം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ പ്ര​തി​സ​ന്ധി. കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടി​യ​താ​ണ് വ​ന്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്.

ഇ​തേ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ സ​ഹാ​യം തേ​ടി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ആ​റ് സി​ലി​ണ്ട​ര്‍ ഓ​ക്സി​ജ​ന്‍ ഇ​തി​നോ​ട​കം എ​ത്തി​ച്ചു. ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​വാ​ന്‍ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ഇ​തേ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ സ​ഹാ​യം തേ​ടി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ആ​റ് സി​ലി​ണ്ട​ര്‍ ഓ​ക്സി​ജ​ന്‍ ഇ​തി​നോ​ട​കം എ​ത്തി​ച്ചു.